• 27
    Sep

    ഓ​​​​​ഫീ​​​​​സ​​​​​ർ തസ്തികകളിലേക്ക് ഇ​​​​​ന്ത്യ​​​​​ൻ നേ​​​​​വി അപേക്ഷ ക്ഷണിച്ചു

    ഓ​​​​​ഫീ​​​​​സ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ 181 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ഇ​​​​​ന്ത്യ​​​​​ൻ നേ​​​​​വി അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കും പു​​​​​രു​​​​​ഷ​​​​​ന്മാ​​​ർ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ്, എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ, ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ബ്രാ​​​​​ഞ്ചു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് കേ​​​​​ഡ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ്(​​​​​ജി​​​​​എ​​​​​സ്)/​​​​​ ...
  • 27
    Sep

    അക്രഡിറ്റഡ് എന്‍ജിനീയര്‍ ഒഴിവ്

    കാസർഗോഡ് : കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എന്‍ജിനീയറുടെ ഒഴിവുണ്ട്. ത്രിവത്സര സിവില്‍ ഡിപ്ലോമ/ ദ്വിവത്സര ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് ...
  • 27
    Sep

    കുക്ക് : വാക്ക് ഇൻ ഇന്റർവ്യൂ ഒക്‌ടോബർ നാലിന്

    തൃശ്ശൂർ : വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് കുക്ക് തസ്തികയിൽ ...
  • 27
    Sep

    അധ്യാപക ഒഴിവ്

    കാസർകോട്: ഗവ. കോളേജിൽ ഗണിതശാസ്ത്ര വിഷയത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ ഏഴിന് രാവിലെ 10.30 ന് കോളേജിൽ. 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റും ...
  • 27
    Sep

    ജേർണലിസം, എം.കോം ഫിനാൻസ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    കാസർഗോഡ്: കുമ്പള ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജിൽ പുതിയതായി ആരംഭിക്കുന്ന ബി. എ. ഇംഗ്ലീഷ് വിത്ത് ജേർണലിസം, എം.കോം ഫിനാൻസ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാഫോം ...
  • 27
    Sep

    ബി.ആർ.സികളിൽ ഒഴിവ്

    കാസർഗോഡ്: സമഗ്രശിക്ഷാ കേരളം, കാസർകോട് ജില്ലയിലെ ബി.ആർ.സികളിൽ ഒഴിവുള്ള എം.ഐ.എസ് കോ ഓർഡിനേറ്റർ, അക്കൗണ്ടന്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ഒക്‌ടോബർ അഞ്ചിന് രാവിലെ 10 ...
  • 26
    Sep

    സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷിക്കാം

    തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ് കോഴ്സിന് എസ്.എസ്.എൽ.സിയാണ് യോഗ്യത. 18 നും 45 നും ...
  • 26
    Sep

    അസിസ്റ്റൻറ് ഇന്‍സ്ട്രക്ടര്‍: താത്ക്കാലിക നിയമനം

    തിരുവനന്തപുരം : മണ്ണന്തല സര്‍ക്കാര്‍ കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റൻറ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 30 രാവിലെ 10ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തുമെന്ന് ...
  • 26
    Sep

    ഡയബറ്റിസ് നഴ്‌സ് എഡ്യൂക്കേറ്റർ കോഴ്‌സ്

    തിരുവനന്തപുരം: പുലയനാൻകോട്ടയിലുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ ഒരു വർഷം ദൈർഘ്യമുള്ള ഡയബറ്റിസ് നഴ്‌സ് എഡ്യൂക്കേറ്റർ കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യത: ബി.എസ്‌സി ...
  • 26
    Sep

    സ്റ്റെനോഗ്രഫി സൗജന്യ പരിശീലനം

    കാസർഗോഡ്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കോഴിക്കോട് പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി /വർഗത്തിൽപ്പെട്ടവർക്കായി കെ.ജി.ടി പരീക്ഷകൾക്കുള്ള രണ്ട് വർഷ സ്റ്റെനോഗ്രാഫി (ടൈപ്പ്റൈറ്റിംഗ് & കമ്പ്യൂട്ടർ ...