ഒഡെപെക്ക് പരിശീലനം നൽകും

Share:

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്കിൻറെ തിരുവനന്തപുരം, എറണാകുളം, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള പരിശീലനകേന്ദ്രങ്ങളിൽ നവംബർ ഒന്നു മുതൽ പുതിയ ഐ.ഇ.എൽ.ടി.എസ്/ ഒ.ഇ.ടി ക്ലാസുകൾ ആരംഭിക്കും. അഡ്മിഷൻ നേടാനാഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷിക്കണം.
tvmodepc@gmail.com-7306289397(തിരുവനന്തപുരം),
odepckochi@odepc.in–8606550701(എറണാകുളം), odepcacademicsangamly@gmail.com-8086112315(അങ്കമാലി), odepcacademicscalicut@gmail.com-9567365032 (കോഴിക്കോട്).

TagsIELTS
Share: