ഐ.ഇ.എൽ.ടി.എസ് പരിശീലക ഒഴിവ്

Share:

തിരുവനന്തപുരം:   കിറ്റ്‌സ് തിരുവനന്തപുരം സെൻററിൽ ഐ.ഇ.എൽ.ടി.എസ് കോഴ്‌സിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഐ.ഇ.എൽ.ടി.എസ് പരിശീലകരുടെ അപേക്ഷ ക്ഷണിച്ചു.

പ്രതിമാസ ശമ്പളം: 30,000 രൂപ.

ബിരുദധാരികളും ഐ.ഇ.എൽ.ടി.എസ് പരീക്ഷയിൽ 7.5 ഉം അതിനു മുകളിൽ സ്‌കോർ ഉള്ളവരും ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. അവസാന തീയതി: ജൂലൈ 27.

TagsIELTS
Share: