അധ്യാപക ഒഴിവ്

Share:

പത്തനംതിട്ട : റാന്നി ഇടമുറി ഗവ.എച്ച്.എസ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ ഹിന്ദി, സീനിയര്‍ മലയാളം അധ്യാപക തസ്തികകളില്‍ ഓരോ താത്കാലിക ഒഴിവുകളിലേക്ക് യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 20ന് രണ്ടിന് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫോണ്‍ : 9446 382 834, 9745 162 834.

Share: