-
മലയാള സിനിമ – സാഹിത്യ പ്രതിഭകൾ : തിക്കുറിശ്ശി
കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായർ. (ഒക്ടോബർ 16 1916 – മാർച്ച് 11 1997). ചലച്ചിത്രനടൻ എന്ന നിലയിലാണ് ... -
അപ്രൻറീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന്റെ ട്രെയിനിംഗ് കം എംപ്ലോയ്മെന്റ് പദ്ധതി പ്രകാരം ഐ.ടി.ഐ/ഐ.ടി.സി, ബി.ടെക്, ഡിപ്ലോമ കോഴ്സുകള്‍ പാസായ തൊഴില്‍ രഹിതരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി-യുവാക്കള്‍ക്ക് ... -
ടൂറിസം മിഷനിൽ ട്രെയിനി
കോട്ടയം: വിനോദസഞ്ചാര വകുപ്പിൻ റെഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷനിൽ സ്‌റ്റൈപ്പൻറോ ടെ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ട്രെയിനികളെയും അക്കൗണ്ടൻറ് ട്രെയിനിയേയും നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് ഓൺലൈനായി ... -
ജില്ലാ കോര്‍ഡിനേറ്റര്‍ ഒഴിവ്
കാസര്‍കോട് : സംസ്ഥാന ബയോഡൈവേര്‍സിറ്റി ബോര്‍ഡിന്റെ കാസര്‍കോട് ജില്ലാ ഓഫീസില്‍ ജില്ലാ കോര്‍ഡിനേറ്ററുടെ ഒഴിവുണ്ട്. ബയോളജിക്കല്‍ സയന്‍സ്/ ലൈഫ് സയന്‍സ്/ എന്‍വയറോണ്‍മെന്റല്‍ സയന്‍സ്/ ബയോടെക്‌നോളജി/ മൈക്രോ ബയോളജി ... -
സീനിയര്‍ അക്കൗണ്ടൻറ് ഒഴിവ്
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗത്തില്‍ ഒരു സീനിയര്‍ അക്കൗണ്ടൻ റിൻറെ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ 14 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ... -
മിഷൻ കോ ഓർഡിനേറ്ററെ നിയമിക്കുന്നു
തൃശൂർ: കേരള സർക്കാർ ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടൂ ഫിഷർ വിമൻ (സാഫ്) മുഖേന നടപ്പിലാക്കുന്ന തീരമൈത്രി പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലയിൽ കരാർ ... -
ഗസ്റ്റ് അധ്യാപക അഭിമുഖം
തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ ഒരു ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം ഡിസംബർ എട്ടിനു രാവിലെ 11 ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ... -
തീരമൈത്രി മിഷന്‍ കോ-ഓഡിനേറ്റര്‍
കൊച്ചി: ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫീഷന്‍ വിമെന്റെ (സാഫ്) നേതൃത്വത്തില്‍ നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മിഷന്‍ കോ-ഓഡിനേറ്ററെ ... -
പരിശീലകര്‍ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: ജി.വി.രാജ സ്പോര്‍ട്സ് സ്‌കൂള്‍ തിരുവനന്തപുരം, കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ എന്നീ കായിക വിദ്യാലയങ്ങളില്‍ ‘സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ കപ്പാസിറ്റി ബില്‍ഡിംഗ്’ ... -
ഡോക്ടർ, സ്റ്റാഫ്‌നഴ്‌സ് താത്കാലിക നിയമനം
തിരുവനന്തപുരം: വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ്‌നഴ്‌സ് താത്കാലിക തസ്തികകളിൽ നിയമനത്തിന് ഡിസംബർ 10 ന് രാവിലെ 10 ന് സാമൂഹിക കേന്ദ്രത്തിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. ...









