സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Share:

കാസർഗോഡ് : വെസ്റ്റ് എളേരി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ. വനിത ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്.

എംബിഎ/ ബിബിഎ (2 വര്‍ഷത്തെ പ്രവൃത്തി പരിചയം) അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, എക്കണോമിക്‌സ് വിഷയത്തില്‍ ബിരുദം 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും DGET സ്ഥാപനത്തില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ 2 വര്‍ഷത്തെ പരിശീലനവുമുളളവര്‍ക്ക് അപേക്ഷിക്കാം.

അഭിമുഖം:  ഫെബ്രുവരി 16 (ബുധന്‍) ഗവ. വനിത ഐ.ടി.ഐ.

ഫോണ്‍:  04672341666

Share: