പ്രൊജക്ട് കോ-ഓർഡിനേറ്റർ

Share:

എറണാകുളം : സംസ്ഥാന വനിതാ വികസന കോർപ്പറേഷനിലേയ്ക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർമാരെ ഇൻറേ ൺഷിപ്പ് വ്യവസ്ഥയിൽ നിയോഗിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത എം.ബി.എ/എം.എസ്.ഡബ്ല്യൂ/എൽ.എൽ.ബി അംഗീകൃത സർവ്വകാലാശാലയിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം (റഗുലർ സ്ട്രീം). ഒഴിവുകളുടെ എണ്ണം (തിരുവനന്തപുരം-3, എറണാകുളം-1, കോഴിക്കോട് -1). പ്രതിമാസ സ്റ്റൈപ്പൻറ് 10000 അവസാന തീയതി ജൂലൈ 20.
വിശദവിവരങ്ങൾക്ക് www.kswdc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share: