കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റൻറ്

Share:

എറണാകുളം : ഗവ.ഐ.ടി.ഐ പെരുവയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ് എന്നീ ട്രേഡുകളിൽ പ്രവേശനം നൽകുന്നതിനായി എസ്.എൽ.സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അക്ഷയ സെൻറ്ർ വഴിയോ, മൊബൈൽ ഫോണിലൂടെയൊ, ലാപ്ടോപ്പിലൂടെയൊ, https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി: 2023 ജൂലൈ 15
കൂടുതൽ വിവരങ്ങൾക്ക് : 04829 292678

Share: