എസ്.ടി പ്രൊമോട്ടർ: 1182 ഒഴിവുകൾ

Share:

തിരുഃ പട്ടികവർഗ വികസന വകുപ്പിൽ 1182 എസ്.ടി പ്രൊമോട്ടർ ഒഴിവുകളിലേക്ക് പത്താംക്ലാസ് പാസായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അവസാന തീയതി ഫെബ്രുവരി 28.

കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in  , www.cmdkerala.net

Share: