സംരംഭകത്വ പരിശീലനം

Share:

കണ്ണൂര്‍: വ്യവസായ വകുപ്പിൻറെ കീഡ് നാഷണല്‍ ഫിഷറീസ് ഡവലപ്‌മെൻറ് ബോര്‍ഡും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോള്‍ മീഡിയം എൻറര്‍പ്രൈസും ചേര്‍ന്ന് ഫിഷറീസ് ആൻറ് അക്വാകള്‍ച്ചറില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു.
തൊഴില്‍ രഹിതരായ എസ് സി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.

സെപ്റ്റംബര്‍ 13 മുതല്‍ 30 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം.

www.kied.info സന്ദര്‍ശിച്ച് ആഗസ്റ്റ് 25നകം അപേക്ഷിക്കണം.
ഫോണ്‍ : 0484 2532890, 2550322.

Share: