• 21
    Oct

    സിഡിറ്റില്‍ മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

    സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തെ ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്മെന്റ്, മൂന്ന് മാസത്തെ ...
  • 21
    Oct

    തീരസംരക്ഷണ സേനയിൽ നാവിക്

    തീരസംരക്ഷണ സേനയിൽ നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യു വാർഡ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം. യോ​​ഗ്യ​​ത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താംക്ലാസ്.  (ദേ​​ശീയ ത​​ല​​ത്തി​​ൽ ...
  • 20
    Oct

    ഭി​​​ലാ​​​യ് സ്റ്റീ​​​ൽ പ്ലാ​​​ന്‍റി​​​ൽ വി​​​വി​​​ധ അവസരങ്ങൾ

    സ്റ്റീ​​​ൽ അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ൻറെ നിയന്ത്രണത്തിലുള്ള ഭി​​​ലാ​​​യ് സ്റ്റീ​​​ൽ പ്ലാ​​​ന്‍റി​​​ൽ വി​​​വി​​​ധ തസ്തികകളിലായി 296 ഒ​​​ഴി​​​വു​​​ക​​​ളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓ​​​പ്പ​​​റേ​​​റ്റ​​​ർ കം ​​​ടെ​​​ക്നീ​​​ഷ്യ​​​ൻ ട്രെ​​​യി​​​നി- 123 ...
  • 20
    Oct

    ക​​​ര​​​സേ​​​ന​​​യി​​​ൽ മ​​​താ​​​ധ്യാ​​​പ​​​ക​​​രുടെ ഒഴിവുകൾ

    പ​​​ണ്ഡി​​​റ്റ്, ഗ്ര​​​ന്ഥി, മൗ​​​ല​​​വി. പാ​​​തി​​​രി, ബു​​​ദ്ധ് മോ​​​ങ്ക് തു​​​ട​​​ങ്ങി ആ​​​ർ​​​ആ​​​ർ​​​ടി 88, 89, 90 കോ​​​ഴ്സു​​​ക​​​ളി​​​ൽ അദ്ധ്യാപകരായി നിയമിക്കുന്നതിന് ഇന്ത്യൻ ആർമി അപേക്ഷ ക്ഷണിച്ചു. ജൂ​​​ണി​​​യ​​​ർ ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ...
  • 20
    Oct

    ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 38 ഒഴിവുകൾ

    ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐ.ഒ.സി.എല്‍.) ഗുജറാത്ത് റിഫൈനറിയിലേക്ക് ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV (പ്രൊഡക്ഷന്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 38 ഒഴിവുകളാണുള്ളത്. (ജനറല്‍ 16, ഒ.ബി.സി. 10, ...
  • 20
    Oct

    ഇന്ത്യൻ ബാങ്കിൽ വിമുക്​ത ഭടന്മാർക്ക്​ അവസരം

    വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ ബ്രാ​ഞ്ചു​ക​ളി​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്​ കം ​പ്യൂൺ ത​സ്​​തി​ക​യി​ൽ നിയമിക്കുന്നതിന് ഇ​ന്ത്യ​ൻ ​ബാങ്ക് വി​മു​ക്​​ത ഭ​ട​ന്മാ​രി​ൽ​നി​ന്ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 115 ഒ​ഴി​വു​ക​ളാണുള്ളത്. യോ​ഗ്യ​ത: ആ​ർ​മി/​നേ​വി /എ​യ​ർ​ഫോ​ഴ്​​സി​ൽ​നി​ന്നു​മു​ള്ള ...
  • 19
    Oct

    ഫ​​​​യ​​​​ർ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ: 706 ഒഴിവുകൾ

    ഡ​​​​ൽ​​​​ഹി സ​​​​ബോ​​​​ഡി​​​​നേ​​​​റ്റ് സ​​​​ർ​​​​വീ​​​​സ​​​​സ് സെ​​​​ല​​​​ക്ഷ​​​​ൻ ബോ​​​​ർ​​​​ഡ് ഫ​​​​യ​​​​ർ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ​​​​ൽ​​​​ഹി ഫ​​​​യ​​​​ർ സ​​​​ർ​​​​വീ​​​​സി​​​​ൽ ഫ​​​​യ​​​​ർ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ തസ്തികയിൽ 706 ഒ​​​​ഴി​​​​വു​​​​ക​​​​ളാണുള്ളത്. പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർക്ക് ​​​​ ...
  • 19
    Oct

    ഐടിഐക്കാര്‍ക്ക് റെയില്‍വേയില്‍ അവസരം: 2590 ഒഴിവുകള്‍

    ഐടിഐക്കാര്‍ക്ക് റെയില്‍വേയില്‍ അപ്രിന്റിസ്ഷിപ്പിന് അവസരം. നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ വിവിധ യൂണിറ്റുകളിലായി 2590 ഒഴിവുകളാണുള്ളത് . വെല്‍ഡര്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, റെഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി. മെക്കാനിക്, ഇലക്ട്രീഷ്യന്‍, ...
  • 19
    Oct

    സീനിയർ റെസിഡൻറ്

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡൻറ് (ജനറൽ മെഡിസിൻ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 25ന് രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ ...
  • 19
    Oct

    റിസർച്ച് അസോസിയേറ്റ്

    ആസൂത്രണ, സാമ്പത്തികകാര്യ (സിപിഎംയു) വകുപ്പ് സുസ്ഥിര വികസന ലക്ഷ്യ സെല്ലിൽ കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റുകളെ നിയമിക്കുന്നു. സോഷ്യൽ, എക്കണോമിക്, എൻവയൺമെന്റൽ വിഭാഗങ്ങളിലാണ് ഒഴിവുകൾ. യോഗ്യത: റിസർച്ച്് ...