• 7
    Jan

    സ്വസ്ഥം ഫെസിലിറ്റേറ്റർ: അപേക്ഷ ക്ഷണിച്ചു

    കണ്ണൂർ: വനിതാ ശിശുവികസന വകുപ്പ് വുമൺ പ്രൊട്ടക്ഷൻ ഓഫീസിൽ തുടങ്ങിയ സ്വസ്ഥം കുടുംബ തർക്ക പരിഹാര കേന്ദ്രത്തിലേക്കുള്ള സ്വസ്ഥം ഫെസിലിറ്റേറ്റർമാർക്കായുള്ള അപേക്ഷ ജനുവരി 15 വൈകീട്ട് അഞ്ച് ...
  • 6
    Jan

    എ​​​​​ൻ​​​​​ഡി​​​​​എ : ഇപ്പോൾ അപേക്ഷിക്കാം

      നാ​​​ഷ​​​ണ​​​ൽ ഡി​​​ഫ​​​ൻ​​​സ് അ​​​ക്കാ​​​ഡ​​​മി​ (I)ആ​​​​​​​​ൻ​​​​​​​​ഡ് നേ​​​​​​​​വ​​​​​​​​ൽ അ​​​​​​​​ക്കാ​​​​​​​​ഡ​​​​​​​​മി (എ​​​​​​​ൻ​​​​​​​എ) എ​​​​​​​​ക്സാ​​​​​​​​മി​​​​​​​​നേ​​​​​​​​ഷ​​​​​​​​ൻ (I) ന് ​​​ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ പ​​​​​​​​ബ്ളി​​​​​​​​ക് സ​​​​​​​​ർ​​​​​​​​വീ​​​​​​​​സ് ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ അപേക്ഷ ക്ഷണിച്ചു. എ​​​​​​​ൻ ഡി​​​​​​​എ ...
  • 6
    Jan

    അസിസ്റ്റന്‍റ് എൻജിനീയർ: കേ​ന്ദ്ര​സ​ർ​വീ​സി​ൽ 157  ഒഴിവുകൾ

    കേ​ന്ദ്ര സ​ർ​വീ​സി​ൽ, പ്ര​തി​രോ​ധ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഡി​ഫ​ൻ​സ് പ്രൊ​ഡ​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ൽ 157 അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ഉ​ൾ​പ്പെ​ടെ 187 ഒ​ഴി​വു​ക​ളി​ലേ​ക്ക് യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​സി​സ്റ്റ​ന്‍റ് ...
  • 6
    Jan

    എ​സ്ബി​ഐ​യി​ൽ സ്പെ​ഷ്യ​ലി​സ്റ്റ് ഓ​ഫീ​സ​ർ: 15 ഒഴിവുകൾ

    സ്പെ​ഷ്യ​ലി​സ്റ്റ് കേ​ഡ​ർ ഓ​ഫീ​സ​ർ​മാ​രു​ടെ 15 ഒ​ഴി​വു​ക​ളി​ലേ​ക്ക് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ചീ​ഫ് മാ​നേ​ജ​ർ (കമ്പനി സെ​ക്ര​ട്ട​റി)- 02 യോ​ഗ്യ​ത: ഐ​സി​എ​സ്ഐ അം​ഗ​ത്വ​വും ഏ​ഴു വ​ർ​ഷ​ത്തെ ...
  • 6
    Jan

    പ്രോജെക്ട് അസിസ്റ്റൻറ് നിയമനം

    പത്തനംതിട്ട:  ജില്ലാ പഞ്ചായത്തില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും, ഈ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും ഒരു പ്രോജെക്ട് അസിസ്റ്റൻറിനെ ...
  • 6
    Jan

    സൗദിയിലേക്ക് ഒഡെപെക് വഴി നിയമനം

    തിരുവനന്തപുരം: സൗദി അറേബ്യയിലെ സ്വകാര്യ കമ്പനി വഴി വിവിധ സ്ഥലങ്ങളിലേക്ക് ഗാർഹിക ജോലിക്കായി വനിതകളെയും, ഡ്രൈവർ, പാചകതൊഴിലാളി (പുരുഷൻ) തസ്തികയിൽ എസ്.എസ്.എൽ.സി പാസായവരെയും ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു. ...
  • 5
    Jan

    ചെറിയ സിനിമയുടെ വലിയ വിജയം

    ഒരുകൂട്ടം ചെറുപ്പക്കാരുടെ സംരംഭമായ ‘ബേബി സാം ‘ വൻ വിജയമാകുന്നു. കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്ന , സൂപ്പർ താരങ്ങളില്ലാത്ത സിനിമ കാണാൻ ആളുണ്ടാകുകയില്ല എന്ന സാമാന്യ ധാരണകളെ ...
  • 5
    Jan

    ക്ലാര്‍ക്ക് കം കാഷ്യര്‍: അപേക്ഷ ക്ഷണിച്ചു

    പത്തനംതിട്ട: വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍വിദ്യാഭ്യാസ സെന്ററിലേക്ക് ക്ലാര്‍ക്ക് കം കാഷ്യര്‍ തസ്തികയിലേക്കുള്ള താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബികോം/ഏതെങ്കിലും വിഷയത്തിലുള്ള ...
  • 5
    Jan

    സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ : അഭിമുഖം 14 ന്

    എറണാകുളം: സമഗ്ര ശിക്ഷാ കേരളം ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ ഇന്‍ക്യൂസീവ് എജ്യുക്കേഷന്‍ വിഭാഗത്തില്‍ എലമെന്ററി സെക്കന്‍ഡറി വിഭാഗം സ്പെഷ്യല്‍ എജ്യൂക്കേറ്ററെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 14ന് രാവിലെ ...
  • 5
    Jan

    സ്റ്റോര്‍ കീപ്പര്‍ ജോലി ഒഴിവ്

    എറണാകുളം: ജില്ലയിലെ ഒരുകേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പര്‍ ഗ്രേഡ് രണ്ട് ഓപ്പണ്‍ വിഭാഗത്തിലേക്ക് രണ്ട് ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ...