അനസ്‌തേഷ്യ അസി. പ്രൊഫസർ ഒഴിവ്

Share:

എറണാകുളം : കൊച്ചിൻ കാൻസർ റിസർച്ച് സെൻററിൽ അനസ്‌ത്യേഷ്യ അസി. പ്രൊഫസറുടെ ഒരു ഒഴിവിൽ നിയമനം നടത്തും. എം.ബി.ബി.എസും അന്‌സ്‌ത്യേഷ്യോളജിയിൽ എം.ഡി/ ഡി.എൻ.ബി യോഗ്യതയും വേണം. മൂന്നു വർഷം പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. മാർച്ച് 17-ന് രാവിലെ ഒമ്പതിന് കളമശേരി കൊച്ചിൻ കാൻസർ റിസർച്ച് സെൻററിലെ ഡോ. എം. കൃഷ്ണൻ നായർ സെമിനാർ ഹാളിലാണ് അഭിമുഖം.

വിശദവിവരങ്ങൾക്ക്: 0484-2411700.

Share: