• 10
    Feb

    ഉറുദു സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

    ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി/പ്ലസ്ടൂ തലങ്ങളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ഏർപ്പെടുത്തിയ ഇബ്രാഹിം സുലൈമാൻ സേട്ടു സ്‌കോളർഷിപ്പിന് ...
  • 10
    Feb

    എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    പാലക്കാട്: കുഴല്‍മന്ദം ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. എം.ബി.എ./ബി.ബി.എ. രണ്ടു വര്‍ഷ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ബിരുദവും രണ്ടു വര്‍ഷത്തെ ...
  • 10
    Feb

    119 ഒ​​​ഴി​​​വു​​​കളിലേക്ക് അപേക്ഷ ക്ഷണിച്ചു

    കൊ​​​ച്ചി​​​ന്‍ ഷി​​​പ്പ്‌​​​യാ​​​ര്‍ഡി​​​ല്‍ വ​​​ര്‍ക്ക്‌​​​മെ​​​ന്‍ കാ​​​റ്റ​​​ഗ​​​റി​​​യി​​​ല്‍ നിലവിലുള്ള 119 ഒ​​​ഴി​​​വു​​​കളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂ​​​ണി​​​യ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ല്‍ എ​​​ട്ട് ഒ​​​ഴി​​​വുകളുമുണ്ട് ​​​. ജൂ​​​ണി​​​യ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്: മെ​​​ക്കാ​​​നി​​​ക്ക​​​ല്‍- ...
  • 9
    Feb

    ഇപ്പോൾ അപേക്ഷിക്കാം

    പാലക്കാട്: എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ പാലക്കട് ഉപകേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സിക്കാരില്‍ നിന്നും ...
  • 9
    Feb

    ഗുജറാത്ത് കേന്ദ്രസർവകലാശാലയിൽ 92 ഒഴിവുകൾ

    അദ്ധ്യാപക , അനദ്ധ്യാപക തസ്തികകളിലായി ഗുജറാത്ത് കേന്ദ്രസർവകലാശാലയിൽ 92 ഒഴിവുകൾ. അദ്ധ്യാപകരുടെ (പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി.പ്രൊഫസർ) 70 ഒഴിവും അനദ്ധ്യാപകരുടെ 22 ഒഴിവുമാണുള്ളത്. സ്കൂൾ ഓഫ് ...
  • 9
    Feb

    ആർടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപറേഷനിൽ ഒഴിവുകൾ

    ആർടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപറേഷൻ ഓഫ് ഇന്ത്യ (കാൺപൂർ ) 29 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസ്തെറിസ്റ്റ് ആൻഡ് ഓർതോറ്റിസ്റ്റ് പ്രൊഫഷണൽ തസ്തികയിൽ നാലും ഓഡിയോളജിസ്റ്റ് തസ്തികയിൽ ...
  • 9
    Feb

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    കോട്ടയം: ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐ.ടി.ഐയില്‍ എം.ആര്‍.എ.സി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് ഫെബ്രുവരി 11 ന് രാവിലെ 10 ന് ഇന്‍റര്‍വ്യൂ നടത്തും. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമയും ...
  • 9
    Feb

    തൊഴില്‍ സംരംഭം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു

    പത്തനംതിട്ട: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്ത വിദ്യരായ യുവതി യുവാക്കള്‍ക്ക് സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള ...
  • 9
    Feb

    ഇന്ത്യന്‍ ആര്‍മിയില്‍ ടെക്‌നിക്കല്‍ എന്‍ട്രി- എ​​​​സ്എ​​​​സ്‌​​​​സി ഓ​​​​ഫീ​​​​സ​​​​ര്‍

    എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ പു​​​​രു​​​​ഷ​​​​ന്‍മാ​​​​ര്‍ക്കും സ്ത്രീ​​​​ക​​​​ള്‍ക്കും ഇ​​​​ന്ത്യ​​​​ന്‍ ആ​​​​ര്‍മി​​​​യി​​​​ൽ ടെ​​​​ക്‌​​​​നി​​​​ക്ക​​​​ല്‍ എ​​​​ന്‍ട്രി കോ​​​​ഴ്‌​​​​സി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. പു​​​​രു​​​​ഷ​​​​ന്‍മാ​​​​രു​​​​ടെ 55-ാം കോ​​​​ഴ്‌​​​​സും വ​​​​നി​​​​ക​​​​ളു​​​​ടെ 26-ാം കോ​​​​ഴ്‌​​​​സു​​​​മാ​​​​ണ്. ഒ​​​​ഴി​​​​വു​​​​കൾ: 189 . പ്രാ​​​​യം: ...
  • 8
    Feb

    മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ കരാർ നിയമനം

    സംസ്ഥാന പട്ടികവർഗ വികസന വകുപ്പിനു കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ നിലവിൽ ഒഴിവുളള ഹയർ സെക്കൻണ്ടറി സ്‌കൂൾ ടീച്ചർ, ഹൈസ്‌ക്കൂൾ അസിസ്റ്റന്റ്, ...