നൈപുണ്യ കോഴ്സുകളിലേക്കുള്ള പ്രവേശനം

Share:

കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള നടത്തുന്ന ലാബ് കെമിസ്റ്റ്, ഫിറ്റ്നസ് ട്രെയിനർ, സൈബർ സെക്യൂരിറ്റി, ഐ.ഇ.എൽ.ടി.എസ്, ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ്, ഓട്ടോഡെസ്‌ക് ബിം തുടങ്ങിയ നൈപുണ്യ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. വിവിധ കോഴ്സുകൾക്ക് പ്ലെയ്‌സ്‌മെൻറ് അസിസ്റ്റൻസും ഇൻറേൺഷിപ്പുമുണ്ട്.

ജൂലൈ നാലിനകം അപേക്ഷിക്കണം.

വിശദവിവരത്തിന് ഫോൺ: 9495999697/ 9495999653

Share: