• 19
    Aug

    എന്യൂമറേറ്റര്‍ അഭിമുഖം

    ഇടുക്കി : രാജ്യവ്യാപകമായി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന 1 1-ാമത് കാര്‍ഷിക സെന്‍സസിൻറെ ഒന്നാം ഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു. തദ്ദേശസ്വയംഭരണവാര്‍ഡുകള്‍ അടിസ്ഥാനമാക്കി ...
  • 19
    Aug

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

    കോഴിക്കോട് : ഫുഡ് പ്രൊഡക്ഷന്‍ ട്രെയിനിങ് പ്രോഗ്രാം ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിനായി ഓഗസ്റ്റ് 22 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ് ...
  • 19
    Aug

    വിസിറ്റിങ് ഫാക്കല്‍റ്റി

    കോഴിക്കോട്:  സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറില്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ വിസിറ്റിങ് ഫാക്കല്‍റ്റിയെ തിരഞ്ഞെടുക്കുന്നതിനായി ഓഗസ്റ്റ് 22ന് 10 മണിക്ക് വാക്ക് ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു. കമ്പ്യൂട്ടര്‍ ...
  • 19
    Aug

    കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

    കോഴിക്കോട് : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൻറെ 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയായ ജെന്‍ഡര്‍ റിസോഴ്‌സ് സെൻറെര്‍ പ്രവര്‍ത്തനത്തിന് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. പ്രായപരിധി 22-35. അപേക്ഷ സ്വീകരിക്കുന്ന ...
  • 19
    Aug

    അധ്യാപകര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍, ലാബ് അറ്റൻറൻറ് , ക്ലീനര്‍

    കോഴിക്കോട്:  ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍, ലാബ് അറ്റൻറൻറ്, ക്ലീനര്‍ തുടങ്ങിയ താല്‍കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ...
  • 17
    Aug

    റിസർച്ച് ഫെല്ലോ ഒഴിവ്

    തൃശ്ശൂർ : കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു റിസർച്ച് ഫെല്ലോയുടെ ഒഴിവിൽ ഓഗസ്റ്റ് 30ന് രാവിലെ 10ന് തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക് ഇൻ ഇ ...
  • 17
    Aug

    ആയുർവേദ തെറാപ്പിസ്റ്റ് നിയമനം

    തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിലേക്ക് ആയൂർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ...
  • 17
    Aug

    ഐ​​​ടി​​​ബി​​​പി​​​യി​​​ൽ 11 അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ൻ​​​ഡ​​​ന്‍റ്

    ഇ​​​ൻ​​​ഡോ-​​​ടി​​​ബ​​​റ്റ​​​ൻ ബോ​​​ർ​​​ഡ​​​ർ പോ​​​ലീ​​​സ് ഫോ​​​ഴ്സി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ൻ​​​ഡാന്‍റ് (ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട്) 11 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഗ്രൂ​​​പ്പ് എ (​​​നോ​​​ണ്‍ മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ) ത​​​സ്തി​​​ക​​​യാ​​​ണ്. വ​​​നി​​​ത​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ജ​​​ന​​​റ​​​ൽ -6, ...
  • 17
    Aug

    അദ്ധ്യാപക ഒഴിവ്

    മലപ്പുറം : വേങ്ങര ഗവ. വെക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി സുവോളജി (ജൂനിയര്‍) തസ്തികയില്‍ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ആഗസ്റ്റ് 20 ശനിയാഴ്ച രാവിലെ ...
  • 17
    Aug

    ഒഡെപെക്ക് നഴ്‌സുമാരെ തെരെഞ്ഞെടുക്കുന്നു

    തിരുഃ കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രായത്തിൻറെ കീഴിലെ ആശുപത്രികളിലേക്ക് നിയമനത്തിനായി രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്‌സുമാരെ (സ്ത്രീ) തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ...