-
പ്രവാസി സംരംഭകത്വ പരിശീലന പരിപാടി
തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് ഡിസംബറില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ ഡിസംബര്‍ 15 നകം ... -
അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം : റീജിയണൽ ക്യാൻസർ സെൻറ റി ൽ കരാറടിസ്ഥാനത്തിൽ AssistantProfessor Head & Neck Surgery) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 24 വൈകിട്ട് ... -
ഭാരത് ഇലക്ട്രോണിക്‌സിൽ എൻജിനിയർ : 260 ഒഴിവുകൾ
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ(BEL) ട്രെയിനി എൻജിനിയർ, പ്രോജക്ട് എൻജിനിയർ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 260 ഒഴിവുകളാണുള്ളത് . താത്‌കാലിക നിയമനമാണ്. മെക്കാനിക്കൽ, ... -
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ... -
യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
പത്തനംതിട്ട : കുറ്റപ്പുഴ ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് & വെല്‍നസ് സെൻ റ ര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ... -
ക്ലർക് ഒഴിവ്
പത്തനംതിട്ട : പ്രമാടം ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയര്‍ എല്‍എസ്ജിഡിയുടെ കാര്യാലയത്തിലേക്ക് ഒരു ക്ലര്‍ക്കിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ്ടു . കമ്പ്യൂട്ടര്‍ ... -
താത്കാലിക നിയമനം
തിരുവനന്തപുരം: നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി/ചിക്കൻഗുനിയ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. ബിരുദം നേടിയവർ ആയിരിക്കരുത്. അപേക്ഷകർ ... -
റബ്ബർ ടെക്നോളജിസ്റ്റ് ഒഴിവ്
തിരുഃ സംസ്ഥാനത്തെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ റബ്ബർ ടെക്നോളജിസ്റ്റ് തസ്തികയിൽ ഇ.റ്റി.ബി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ഇ.റ്റി.ബി വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ ... -
ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഒഴിവ്
കോഴിക്കോട് : വിവിധ പദ്ധതികളിലെ നിലവിലുളള ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുന്ദമംഗലം, തൂണേരി ബ്ലോക്കുകളിലെ ബി.സി2, തോടന്നൂര്‍, പേരാമ്പ്ര, ചേളന്നൂര്‍, കുന്ദമംഗലം ബ്ലോക്കുകളിലെ ... -
അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം
കണ്ണൂർ: കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻറ് ലൂം ടെക്‌നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആൻറ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ ഒഴിവുള്ള അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം ...









