• 30
    Dec

    ലൈബ്രറി സയന്‍സ്, ഡി.സി.എ, പി.ജി.ഡി.സി.എ കോഴ്സ്

    തൃശൂർ : ഐഎച്ച്ആര്‍ഡി വരടിയം ടെക്‌നിക്കല്‍ ഹയര്‍ സെക്കൻററി സ്‌കൂളില്‍ ആരംഭിക്കുന്ന ലൈബ്രറി സയന്‍സ്, ഡി.സി.എ, പി.ജി.ഡി.സി.എ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ഐഎച്ച്ആര്‍ഡി വെബ് ...
  • 30
    Dec

    ക്ലർക്ക് ഒഴിവ്

    തൃശൂർ : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ & റിസർച്ച് എന്ന സ്ഥാപനത്തിലേക്ക് നിലവിൽ ഒഴിവുള്ള ഒരു ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ ...
  • 30
    Dec

    അധ്യാപക ഒഴിവ്

    പത്തനംതിട്ട : തേക്കുതോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കെമിസ്ട്രി സീനിയര്‍ അധ്യാപകൻറെ ഒരു താല്‍ക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജനുവരി മൂന്നിന് രാവിലെ 11 ന് ഓഫീസില്‍ ...
  • 30
    Dec

    മാനേജർ (മാർക്കറ്റിംഗ്); അപേക്ഷ ക്ഷണിച്ചു

    തൃശൂർ : കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ റീജിയണൽ കം ഫെസിലിറ്റേഷൻ സെൻ റ ർ ...
  • 30
    Dec

    ഡയാലിസിസ് ടെക്നീഷ്യൻ: വാക്ക് – ഇൻ- ഇൻ്റർവ്യൂ

    എറണാകുളം : തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പഠിച്ചവരായിരിക്കണം. പ്രവർത്തി പരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ളവർ ജനുവരി ...
  • 29
    Dec

    ക​​​​​ള​​​​​ക്‌ഷൻ ഫെ​​​​​സി​​​​​ലി​​​​​റ്റേ​​​​​റ്റ​​​​​ർ : 1,438 ഒഴിവുകൾ

    എ​​​​​സ്ബി​​​​​ഐ​​​​​യി​​​​​ൽ​​ നി​​​​​ന്നോ എ​​​​​സ്ബി​​​ഐ​​​യു​​​​​ടെ അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് ബാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നോ വി​​​​​ര​​​​​മി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്ക് സ്റ്റേ​​​​​റ്റ് ബാ​​​​​ങ്ക് ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ക​​​​​ള​​​​​ക്ഷ​​​​​ൻ ഫെ​​​​​സി​​​​​ലി​​​​​റ്റേ​​​​​റ്റ​​​​​ർ ആ​​​​​കാം. വി​​​​​വി​​​​​ധ സ​​​​​ർ​​​​​ക്കി​​​​​ളു​​​​​ക​​​​​ൾ​​​​​ക്കു കീ​​​​​ഴി​​​​​ലാ​​​​​യി 1438 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം സ​​​​​ർ​​​​​ക്കി​​​​​ളി​​​​​നു ...
  • 29
    Dec

    നാഷണൽ ഡിഫെൻസ് അക്കാഡമി (NDA ) അപേക്ഷ ക്ഷണിച്ചു

    നാഷണൽ ഡിഫെൻസ് അക്കാഡമി (NDA ) , നേ​​​​​​​​വ​​​​​​​​ൽ അ​​​​​​​​ക്കാ​​​​​​​​ഡ​​​​​​​​മി (NA ) പരീക്ഷക്ക് യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ പ​​​​​​​​ബ്ളി​​​​​​​​ക് സ​​​​​​​​ർ​​​​​​​​വീ​​​​​​​​സ് ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ അപേക്ഷ ക്ഷണിച്ചു. 2022 ജ​​​നു​​​വ​​​രി 10 ...
  • 29
    Dec

    സൗജന്യ നെറ്റ് കോച്ചിംഗ് ക്ലാസ്സ്

    ആലപ്പുഴ: കായംകുളം ടൗണ്‍ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്പ്മെൻറ് സെൻറ റില്‍ പോസ്റ്റ് ഗ്രാജൂവേഷന്‍ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ നെറ്റ് കോച്ചിംഗ് ക്ലാസ്സ് ആരംഭിക്കുന്നു. പങ്കെടുക്കാന്‍ ...
  • 29
    Dec

    ക്യാഷ് അവാര്‍ഡ്: വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

    ആലപ്പുഴ: വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. 2021-22 വര്‍ഷം പാസായ പരീക്ഷകള്‍ക്ക് ...
  • 29
    Dec

    അനിമേഷന്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

    ആലപ്പുഴ: കെല്‍ട്രോണിൻറെ വഴുതക്കാടുള്ള നോളജ് സെൻററില്‍ തുടങ്ങുന്ന തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയഡിസൈനിംഗ് & അനിമേഷന്‍ ഫിലിംമേക്കിംഗ്, ഡിപ്ലോമ ...