മാനേജർ (മാർക്കറ്റിംഗ്); അപേക്ഷ ക്ഷണിച്ചു

Share:

തൃശൂർ : കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ റീജിയണൽ കം ഫെസിലിറ്റേഷൻ സെൻ റ ർ പ്രോജക്ടിൽ ഒരു മാനേജർ (മാർക്കറ്റിംഗ്) താൽക്കാലിക ഒഴിവിലേയ്ക്ക് നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു.

വിശദ വിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിൻറെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

Share: