അധ്യാപക നിയമനം

Share:

തൃശൂർ : ചാലക്കുടി നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ മാനേജർ കം റസിഡൻറ് അധ്യാപക തസ്തികയിലേക്ക് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു.

പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട വനിതകളായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

പ്രായപരിധി 41 വയസ്.

താല്പര്യമുള്ളവർ ജൂലൈ 7ന് രാവിലെ 10 മണിക്ക് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിലെ ഡെവലപ്മെൻറ് ഓഫീസിൽ ഹാജരാകണം.
ഫോൺ : 0480 2706100.

Share: