സപ്ലൈകോയിൽ: ജൂനിയർ മാനേജർ

Share:

ദ കേരള സ്‌റ്റേറ്റ്‌ സിവിൽ സപ്ലൈസ്‌ കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ അക്കൗണ്ട്‌സ്‌ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം.
അപേക്ഷയുടെ മാതൃക, വിശദവിവരം എന്നിവ www.supplycokerala.com ൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 31.

Share: