എ​സ്ബി​ഐ​യി​ൽ സ്പെ​ഷ്യ​ലി​സ്റ്റ് ഓ​ഫീ​സ​ർ: 15 ഒഴിവുകൾ

Share:

സ്പെ​ഷ്യ​ലി​സ്റ്റ് കേ​ഡ​ർ ഓ​ഫീ​സ​ർ​മാ​രു​ടെ 15 ഒ​ഴി​വു​ക​ളി​ലേ​ക്ക് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ചീ​ഫ് മാ​നേ​ജ​ർ (കമ്പനി സെ​ക്ര​ട്ട​റി)- 02
യോ​ഗ്യ​ത: ഐ​സി​എ​സ്ഐ അം​ഗ​ത്വ​വും ഏ​ഴു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും.

മാ​നേ​ജ​ർ (എ​സ്എം​ഇ പ്രോ​ഡ​ക്ട്സ്)- 06
യോ​ഗ്യ​ത: ഫു​ൾ​ടൈം എം​ബി​എ‍/​പി​ജി​ഡി​എം/​ത​ത്തു​ല്യ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് മാ​നേ​ജ​മെ​ന്‍റ് ഡി​ഗ്രി​യും ഫു​ൾ​ടൈം ബി​ഇ/​ബി​ടെ​ക്കും. നാ​ല് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.

ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ- 07
യോ​ഗ്യ​ത: സി​എ​യും മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും.

അ​പേ​ക്ഷാ ഫീ​സ്: 750 രൂ​പ. (എ​സ്‌​സി, എ​സ്ടി, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക് ബാ​ധ​ക​മ​ല്ല.)
അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം.

അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 13.

കൂടുതൽ വിവരങ്ങൾക്ക് :    www.sbi.co.in

Share: