-
ഐ.ടി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റൻറ് പ്രൊഫസർ) ഏതാനും ഒഴിവുകളുണ്ട്. യോഗ്യത: ഇൻഫർമേഷൻ ടെക്നോളജി/കമ്പ്യൂട്ടർ സയൻസ് ആൻഡ് ... -
സീനിയർ റസിഡൻറ് : വാക്-ഇന്‍-ഇന്റര്‍വ്യൂ
എറണാകുളം: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പള്‍മനറി മെഡിസിൻ, ഓർത്തോ എന്നി വിഭാഗങ്ങളിൽ സീനിയർ റസിഡൻറ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. സിനിയർ റസിഡൻറ് ... -
ആനിമേറ്റർ : അപേക്ഷ ക്ഷണിച്ചു
തൃശ്ശൂർ: കുടുംബശ്രീ ജില്ലാമിഷൻറെ ആഭിമുഖ്യത്തിൽ പട്ടികവർഗ്ഗ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതി പ്രവർത്തനങ്ങൾക്കു വേണ്ടി ആനിമേറ്റർ തസ്തികയിലേക്ക് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ: അതിരപ്പിളളി (2 ... -
സൈക്യാട്രിസ്റ്റ് നിയമനം
ആലപ്പുഴ: ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ സൈക്യാട്രിക് തസ്തികയില്‍ നിയമിക്കുന്നതിന് വാക്ക്-ഇന്‍-ഇ ൻറര്‍വ്യൂ നടത്തുന്നു.. സൈക്യാട്രിയില്‍ പി.ജി/ബിരുദം/ഡിപ്ലോമയോ എം.ബി.ബി.എസും സൈക്യാട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കാണ് അവസരം. ... -
പി.ജി.ടി ഗണിതം- വാക്-ഇന്‍- ഇൻറര്‍വ്യൂ
ഇടുക്കി : കുളമാവില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പി.ജി.ടി ഗണിതം താത്ക്കാലിക ഒഴിവിലേക്ക് ജുലൈ 25 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. അപേക്ഷാര്‍ത്ഥികള്‍ ... -
ഒക്സിലിയറി നേഴ്സിംഗ് & മിഡ് വൈഫ്സ് കോഴ്സസ്
ഇടുക്കി : ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് ജെ.പി.എച്.എന്‍. ട്രെയിനിംഗ് സെൻ റ റുകളില് ഒക്സിലിയറി നേഴ്സിംഗ് & മിഡ് വൈഫ്സ് കോഴ്സിൻ റെ പരിശീലനത്തിന് ... -
റിസോഴ്സ് പേഴ്സണ്‍
ഇടുക്കി : ഭക്ഷ്യസംസ്കരണ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും ബാങ്ക് വായ്പാബന്ധിതമായി സാമ്പത്തിക സഹായം നല്കുന്ന പദ്ധതി പി.എം.എഫ്.എം.ഇ നടപ്പിലാക്കുന്നതിനായി റിസോഴ്സ് പേഴ്സണായി ജോലി ചെയ്യുന്നതിന് താല്പര്യമുള്ളവരില് നിന്ന് ... -
താല്‍ക്കാലിക നിയമനം
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ( KASP) കീഴിൽ നഴ്സിംഗ് അസിസ്റ്റൻറിനെ നിയമിക്കുന്നു. 65 വയസ്സിനു താഴെ പ്രായമുള്ള, ഗവ. മെഡിക്കൽ ... -
വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗ ചികില്‍സാസേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായിട്ടുള്ള ... -
മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു
തിരുഃ വേളി ഗവ. യൂത്ത് ഹോസ്റ്റലിൽ മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കാണ് നിയമനം. 12,000 രൂപ ഓണറേറിയവും സൗജന്യ താമസ സൗകര്യവും ...