ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖം

Share:

തിരുവനന്തപുരം: വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.
സെപ്റ്റംബർ 11 രാവിലെ 11നാണ് അഭിമുഖം.
കെജിറ്റിഇ ടൈപ്പ്‌റൈറ്റിങ് ലോവർ (ഇംഗ്ലീഷ്, മലയാളം), ഡിജിഎ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം വെള്ളറട സാമൂഹികാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. കെഎഎസ്പി പ്രവർത്തി പരിചയം അഭികാമ്യം.

Share: