-
റെയിൽ വികാസ് നിഗം ലിമിറ്റഡില്‍ മാനേജര്‍ – 50 ഒഴിവുകൾ
റെയിൽ വികാസ് നിഗം ലിമിറ്റഡിൽ മാനേജർ തസ്തികയിൽ 50 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു . ഇന്ത്യയിൽ എവിടെയും റെഗുലർ നിയമനം ലഭിക്കാം. മാനേജർ/സിവിൽ: യോഗ്യത- സിവിൽ എൻജിനിയറിംഗ് ... -
ഫിസിക്സ് , നാച്വറൽ സയൻസ്
ഫിസിക്സ് തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി-1) സംവരണം ചെയ്ത ഫിസിക്സ് അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്. യോഗ്യത : ഫിസിക്സ് ... -
സ്റ്റാഫ് നേഴ്സ് : അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നവംബർ 29 -ന് വൈകിട്ട് നാലിനകം അപേക്ഷ നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും ... -
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ: 42 ഒഴിവുകൾ
സ്പെഷലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യഅപേക്ഷ ക്ഷണിച്ചു. 42 ഒഴിവുകളാണുള്ളത്. ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി), മാനേജർ (സെക്യൂരിറ്റി) വിഭാഗങ്ങളിലാണ് അവസരം. നവംബർ 27 ... -
ഹോമിയോ മെഡിക്കൽ കോളജിൽ താത്കാലിക നിയമനം
തിരുവനന്തപുരം ഐരാണിമുട്ടത്തുളള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽകോളജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡെൻറി സ്റ്റ്, ഫാർമസിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, ഡെൻറ ൽ ഹൈജീനിസ്റ്റ്, സ്പൈറോമെട്രിസ്റ്റ് തസ്തികകളിൽ താത്കാലിക ദിവസവേതന ... -
മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ : അഭിമുഖം
കൊല്ലം ; ജില്ലയിലെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെൻററുകളിലെ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് നവംബര്‍ 28 രാവിലെ 11ന് ആശ്രാമം ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ... -
സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക്: 50 ഓഫീസർ ഒഴിവുകൾ
സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ അവസരം. 50 ഒഴിവ്. ജനറൽ-22, ഒബിസി-11, ഇഡബ്ള്യുഎസ്-5, എസ് സി-8, എസ്ടി-4 എന്നിങ്ങനെയാണു നിയമനം. മൂന്ന് ഒഴിവ് ... -
റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ ഇൻറേൺഷിപ്പ് ഒഴിവ്
തിരുവനന്തപുരം: റവന്യു വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണ – പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറി ൻറെ ഭാഗമായ റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ ... -
അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയർ ഒഴിവ്
തിരുവനന്തപുരം: വികസന അതോറിറ്റിയിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദമായ ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ ... -
ഹിന്ദി അധ്യാപക പരിശീലനം
തൃശൂർ : ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് അടൂര്‍ സെൻ റ റില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : 50 ...