-
ഇന്തോ-ടിബറ്റന്‍ ബോര്‍ഡ൪ പോലീസിൽ 303 ഒഴിവുകൾ
അര്‍ദ്ധസൈനിക വിഭാഗമായ ഇന്തോ-ടിബറ്റന്‍ ബോ൪ഡ൪ പോലീസ് ഫോഴ്സിലെ (ഐ.ടി.ബി.പി.എഫ്) കോണ്‍സ്റ്റബിൾ (ട്രേഡ്സ്മെന്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെയ്ല൪, ഗാര്ഡന൪,കോബ്ല൪ , ബാർബർ, വാട്ടർ കാരിയർ , സഫായി ... -
കൊച്ചിന് ഷിപ്പ് യാര്‍ഡിൽ 15 ഒഴിവുകൾ
കൊച്ചിന് ഷിപ്പ് യാര്‍ഡിൽ 6 തസ്തികകളിലേക്ക് എസ്.ടി വിഭാഗത്തിനും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നു. ആകെ 15 ഒഴിവുകൾ ആണുള്ളത് . ജൂനിയർ ടെക്നിക്കൽ ... -
കെല്‍ട്രോണിൽ 21 ഒഴിവുകൾ
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷ൯ ലിമിറ്റഡ് വിവിധ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.. 21 ഒഴിവുകളാണ് ഉള്ളത്. ടെക്നിക്കല്‍ ... -
ഹൈക്കോടതിയില്‍ കാ൪ മെക്കാനിക്ക്: അപേക്ഷ ക്ഷണിച്ചു
കേരളഹൈക്കോടതിയിൽ മോട്ടോര്‍ കാ൪ മെക്കാനിക്ക് ഗ്രേഡ് II തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓണ്ലൈ൯ ആയി അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ് എല്‍.സി, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങിൽ ഡിപ്ലോമ അഥവാ ... -
കേരള ഹൈക്കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യൽ അസിസ്റ്റന്റ്: 21 ഒഴിവുകൾ
കേരള ഹൈക്കോടതിയിലെ കോണ്‍ഫിഡന്‍ഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലെ 21 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ആയി അപേക്ഷ ക്ഷണിച്ചു. റിക്രൂട്ട്മെന്റ് നമ്പര്‍: 4/2017. ഡിക്റ്റേഷ൯ ടെസ്റ്റ്, അഭിമുഖം എന്നിവ മുഖേന ... -
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കു സ്കോളര്‍ഷിപ്പ് : ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും ‘എ പ്ലസ്’ നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫസര്‍ ജോസഫ് ... -
കിര്‍ടാഡ്സില്‍ താത്കാലിക നിയമനം
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിര്‍ടാഡ്സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ്സ്) വകുപ്പിലേക്ക് പ്രോജക്ട് ... -
സര്‍ക്കാര്‍ ഉത്തരവുകളും മറുപടികളും സാധാരണക്കാരന് മനസിലാകുന്ന ഭാഷയിലാകണം: ചീഫ് സെക്രട്ടറി
സര്‍ക്കാര്‍ ഉത്തരവുകളും മറുപടികളും സാധാരണക്കാരന് മനസിലാകുന്ന ഭാഷയിലായിരിക്കണമെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു. ഔദ്യോഗിക ഭാഷ സംസ്ഥാനതല സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. ക്ലാസ് ... -
പഞ്ചവത്സര എല്‍എല്‍ബി: ഓപ്ഷന് അവസരം
കേരളത്തിലെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2017-18 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ ഓപ്ഷന് രജിസ്ട്രേഷന് ആരംഭിച്ചു. ... -
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് പഠനസഹായം
സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ (രണ്ടു പേരും/ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിനുള്ള വിദ്യാകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു . ഒന്നു മുതല്‍ ...