Career Magazine

Top Menu

  • CAREER TEST
  • Articles
    • Malayalam Articles
    • English Articles
  • Mock Exams
    • PSC – Mock Exam
    • Entrance – Mock Exam
    • Bank Exam – Mock Exam
    • Railway RB – Mock Exam
  • My Malayalam
    • Thettillatha Malayalam
    • Library
    • Discussion
    • Famous Malayalis
    • Introductions
    • Submit a Book
  • Affiliate
  • Books
    • Submit a Book
  • Contact
  • Log In / Register
  • Subscribe
  • Auro Scholar
  • 0 items

Main Menu

  • Career News
    • Career News
    • Universities – Career News
    • India – Career News
    • World – Career News
  • Opportunities
    • Kerala
    • PSC
    • India
    • Global
  • Notifications
    • UPSC
    • PSC
    • Banks
    • Others
  • Question Bank
    • GK
    • PSC
    • UPSC
    • Civil Services
    • Entrance Exam
  • Personality Development
    • Articles
    • Psycho Learning
    • CD
  • CAREER TEST
  • Articles
    • Malayalam Articles
    • English Articles
  • Mock Exams
    • PSC – Mock Exam
    • Entrance – Mock Exam
    • Bank Exam – Mock Exam
    • Railway RB – Mock Exam
  • My Malayalam
    • Thettillatha Malayalam
    • Library
    • Discussion
    • Famous Malayalis
    • Introductions
    • Submit a Book
  • Affiliate
  • Books
    • Submit a Book
  • Contact
  • Log In / Register
  • Subscribe
  • Auro Scholar
  • 0 items
logo
  • Career News
    • Career News
    • Universities – Career News
    • India – Career News
    • World – Career News
  • Opportunities
    • Kerala
    • PSC
    • India
    • Global
  • Notifications
    • UPSC
    • PSC
    • Banks
    • Others
  • Question Bank
    • GK
    • PSC
    • UPSC
    • Civil Services
    • Entrance Exam
  • Personality Development
    • Articles
    • Psycho Learning
    • CD

Career News

  • 24
    Jan

    ഐ.എസ്.ആര്‍.ഒ യിൽ ഫെലോഷിപ്

    Career News, Career News, Opportunities
    By Deepu MG
    408
    0
    ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് സെന്‍ററിലേക്ക് ജൂനിയ൪ റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിലായി 20 ഒഴിവുകളാണുള്ളത്. പരസ്യവിജ്ഞാപന നമ്പ൪: ISAC:01:2018 ജെ.ആര്‍.എഫ് 01: 2 ഒഴിവ് ...
    Read More
  • 24
    Jan

    സെന്‍ട്രൽ വാട്ട൪ കമ്മീഷനിൽ സ്കില്‍ഡ് വര്‍ക്ക് അസിസ്റ്റന്‍റ്

    Career News, Career News, Opportunities
    By Deepu MG
    418
    0
    സെന്‍ട്രൽ വാട്ട൪ കമ്മീഷനിൽ വര്‍ക്ക് ചാര്‍ജ്ഡ് എസ്റ്റാബ്ലിഷ്മെന്‍റിൽ സ്കില്‍ഡ് വര്‍ക്ക് അസിസ്റ്റന്‍റ് (എസ്.ഡബ്ല്യു.എ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.. 21 ഒഴിവുകളാണുള്ളത്. (ജനറല്‍-13, ഒ.ബി.സി-5, എസ്.സി-2, എസ്.ടി-1) യോഗ്യത: ...
    Read More
  • 24
    Jan

    കായിക താരങ്ങൾക്ക് റെയില്‍വേയിൽ അവസരം

    Career News, Career News, Opportunities
    By Deepu MG
    366
    0
    സൗത്ത് വെസ്റ്റേൺ റെയില്‍വേയിൽ ഗ്രൂപ്പ് സി തസ്തികകളിൽ സ്പോര്‍ട്സ് ക്വാട്ടയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അത്ലറ്റിക്സ്‌, ബാസ്ക്കറ്റ് ബോള്‍(വുമന്‍), ഷട്ടില്‍ ബാഡ്മിന്‍റന്‍, സൈക്ലിംഗ്, വോളിബോള്‍, വാട്ടര്‍ പോളോ ...
    Read More
  • 24
    Jan

    വീഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

    Career News, Career News, Opportunities
    By Deepu MG
    402
    0
    സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി നടത്തുന്നóവീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി. രണ്ടു ...
    Read More
  • 24
    Jan

    സൗജന്യ നൈപുണ്യ പരിശീലനം

    Career News, Career News, Opportunities
    By Deepu MG
    324
    0
    പത്തനംതിട്ട, തിരുവല്ല, അടൂര്‍, പന്തളം നഗരസഭകളില്‍ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പരിപാടിയുടെ ഭാഗമായി തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ...
    Read More
  • 24
    Jan

    മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

    Career News, Career News, Where to Study?
    By Deepu MG
    503
    0
    പത്തനംതിട്ട : പട്ടികജാതി പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2018-19 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്കും ഇടുക്കി, പൂക്കോട് എന്നിവിടങ്ങളില്‍ ...
    Read More
  • 24
    Jan

    പരന്ന വായനയും വരികള്‍ക്കപ്പുറത്തുള്ള അറിവും മത്സര പരീക്ഷകള്‍ക്ക് അനിവാര്യം : വിദ്യാഭ്യാസ മന്ത്രി

    Career News, Career News, Current Affairs
    By Deepu MG
    389
    0
    പരന്ന വായനയും വരികള്‍ക്കപ്പുറത്തുള്ള അറിവും മത്സര പരീക്ഷകള്‍ക്ക് അനിവാര്യമാണെന്നും പൊതു വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് വിദ്യാര്‍ത്ഥികളുടെ പിന്തുണയുണ്ടാവണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. ...
    Read More
  • Governement jobs
    22
    Jan

    ഐ .​ടി.ഐ ലി​മി​റ്റ​ഡിൽ നിരവധി ഒഴിവുകൾ

    Career News, Career News, Opportunities
    By Deepu MG
    408
    0
    ടെ​ലി​കോം രംഗത്തെ പൊ​തു​മേ​ഖ​ല സ്ഥാപനമായ ​ഐ .​ടി.ഐ ലി​മി​റ്റ​ഡിൽ ​ ചീ​ഫ്​ മാ​നേ​ജ​ർ (ഗ്രേ​ഡ്​- ആ​റ്​), ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ (ഗ്രേ​ഡ്​- ഏ​ഴ്), അ​ഡീ​ഷ​ന​ൽ ജ​ന. മാ​നേ​ജ​ർ ...
    Read More
  • upsc notifications
    22
    Jan

    യു പി എസ് സി അപേക്ഷ ക്ഷണിച്ചു

    Career News, Career News, Opportunities
    By Deepu MG
    589
    0
    കേന്ദ്ര സർക്കാരിൽ നിലവിലുള്ള അഞ്ച് തസ്തികകളിലേക്ക് യു പി എസ് സി അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിൽ സ്‌പെഷ്യലിസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് പ്രൊഫസർ പീഡിയാട്രിക് സർജറി, ...
    Read More
  • 22
    Jan

    സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷ ക്ഷണിച്ചു

    Career News, Career News, Opportunities
    By Deepu MG
    560
    0
    സഹകരണ സംഘങ്ങളിലും ബാങ്കുകളിലും ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 1/2018 സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവുകൾ : 12 കൊല്ലം 01, ...
    Read More
1 … 1,051 1,052 1,053 1,054 1,055 … 1,193

Buy Online

  • തെറ്റില്ലാത്ത മലയാളം തെറ്റില്ലാത്ത മലയാളം
  • KEAM Prospectus KEAM Prospectus Rs. 0.00
  • Gandhi Drama ഗാന്ധി - സച്ചിദാനന്ദൻ
  • ഇന്ദുലേഖ : ചന്തുമേനോന്‍ ഇന്ദുലേഖ : ചന്തുമേനോന്‍
  • അദ്ധ്യാത്മ രാമായണം (കിളിപ്പാട്ട്) അദ്ധ്യാത്മ രാമായണം (കിളിപ്പാട്ട്)
  • Articles
  • Books
  • Career News
  • Opportunities
  • Notifications
  • Where to Study?
© Copyright Career Magazine. All rights reserved.