-
പി.എസ്.സി പരീക്ഷകളില്‍ ഇനി മലയാളത്തില്‍ നിന്ന് 10 ചോദ്യങ്ങള്‍
മലയാളം ഭരണഭാഷയായി അംഗീകരിച്ച് നിയമനിര്‍മാണം നടത്തിയ സാഹചര്യത്തില്‍ പി.എസ്.സി നടത്തുന്ന എല്ലാ പരീക്ഷകളിലും ഭരണഭാഷക്ക് പ്രാധാന്യം നല്കി 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. കമ്മീഷന് ... -
വ്യാജ തൊഴില്‍ റിക്രൂട്ട്മെന്റ് ഏജന്‍സികളെ കരുതിയിരിക്കുക -നോർക്ക
വ്യാജ തൊഴില്‍ റിക്രൂട്ട്മെന്റ് ഏജന്‍സികളെ കരുതിയിരിക്കണമെന്ന് തൊഴില്‍ തേടുന്ന ഇന്ത്യക്കാരെ സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് ഏജന്‍സി അറിയിച്ചു. കേരള സര്‍ക്കാറിന്റെ പ്രവാസി കാര്യ വകുപ്പായ നോര്‍കയാണ് മുന്നറിയിപ്പ് പുറത്തിറക്കിയത്. ... -
അഖിലേന്ത്യാ മെഡിക്കല്‍, ഡെന്റല്‍ പി.ജി എന്‍ട്രന്‍സ്: ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു
2017 അധ്യയനവര്‍ഷം ഇന്ത്യയിലെ വിവിധ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലേക്കുള്ള നാഷനല്‍ എലിജിബിലിറ്റി കം-എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ്) സെപ്റ്റംബർ 26 മുതല്‍ ഓണ്‍ലൈനായി ... -
വ്യോമസേനയില്‍ എയര്‍മാന്‍ – അപേക്ഷ ക്ഷണിച്ചു
വ്യോമസേനയില്‍ എയര്മാനാവാന് ഇപ്പോള്‍ അപേക്ഷിക്കാം. ഗ്രൂപ് എക്സ് (ടെക്നികല്‍), ഗ്രൂപ് വൈ (ഓട്ടോമൊബൈല്‍ ടെക്നീഷ്യന്, ജി.ടി.ഐ, ഐ.എ.എഫ് (എസ്) ആന്‍ഡ് മ്യുസിഷ്യന്‍ ഒഴികെ) തസ്തികകളിലാണ് അവസരം. അവിവാഹിതരായ ... -
നവോദയ വിദ്യാലയങ്ങളില്‍ 2072 ഒഴിവുകൾ
രാജ്യത്തെ നവോദയ വിദ്യാലയങ്ങളില്‍ വിവിധ തസ്തികകളിലായി 2072 പേരെ ആവശ്യമുണ്ട്. അസിസ്റ്റന്റ് കമീഷണര്‍ (2), പ്രിന്‍സിപ്പല്‍ (40), പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (880), ട്രെയ്ന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് ... -
മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് 315 ഒഴിവുകൾ
ഐ.ടി.ഐ യോഗ്യതയുള്ളവരില്‍നിന്ന് മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മെഷിനിസ്റ്റ് (15), ഇന്‍സ്ട്രുമെന്റ് മെക്കാനിക് (10), ഫിറ്റര്‍ (40), മെക്കാനിക് മെഷീന് ടൂള്‍ മെയിന്റനന്‍സ് (10), ... -
ഡല്‍ഹി മെട്രോ: 3428 ഒഴിവുകൾ
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനില്‍ വിവിധ തസ്തികകളില്‍ 3428 ഒഴിവുകള്‍ . എക്സിക്യൂട്ടിവ് വിഭാഗത്തില്‍ അസിസ്റ്റന്റ് മാനേജര്‍/ ഇലക്ട്രിക്കല്‍ (14), അസിസ്റ്റന്റ് മാനേജര്‍/ എസ് ആന്‍ഡ് ടി ... -
നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ നവ. 6ന്
പത്താംക്ളാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബിരുദാനന്തര ബിരുദവും പിഎച്ച്ഡി കോഴ്സും വരെ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിന് തെരഞ്ഞെടുക്കുന്നതിനുള്ള നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ സംസ്ഥാന പരീക്ഷ നവംബര്‍ ആറിന് നടത്തും. ... -
സംസ്കാരിക സ്ഥാപനങ്ങള്‍ : ഭാരവാഹികള്‍
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളിലെ ഭാരവാഹികളെ നിശ്ചയിച്ച് ഉത്തരവായി. സാഹിത്യ അക്കാദമി : പ്രസിഡന്റ് വൈശാഖന്, വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ്. ലളിതകലാ അക്കാദമി ... -
ഡ്രാഫ്റ്റ്സ്മാന്‍: 486 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സതേണ്‍ നേവല്‍ കമാന്‍ഡില്‍ (കൊച്ചി ) ഡ്രാഫ്റ്റ്സ്മാന്‍ തസ്തികയില്‍ 486 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-2 മെക്കാനിക്കല്‍ (192), ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-2 കണ്‍സ്ട്രക്ഷന്‍ (133), ഡ്രാഫ്റ്റ്സ്മാന്‍ ...