-
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജൂലൈ സെഷനിലേക്കുള്ള അപേക്ഷ ക്ഷണിച്ചു വിവിധ വിഷയങ്ങളിലായി ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകൾ കൂടാതെ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പിജി ഡിപ്ലോമ പ്രോഗ്രാമുകളും ഇഗ്നോ ... -
കായിക അധ്യാപക തസ്തികയില്‍ ഒഴിവ്
കണ്ണൂര്‍ : പരിയാരം മെഡിക്കല്‍ കോളേജിന് കീഴിലുള്ള പബ്ലിക് സ്കൂളില്‍ കായിക അധ്യാപക തസ്തികയില്‍ ഒഴിവുണ്ട്. ജൂണ്‍ 2 ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജില്‍ ... -
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷലിസ്റ്റ് ഓഫീസർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എച്ച്ആർ സ്പെഷലിസ്റ്റ് (റിക്രൂട്ട്മെന്റ്), എച്ച്ആർ സ്പെഷലിസ്റ്റ് (മാൻപവർ പ്ലാനിംഗ് ), ഇന്റേണൽ കമ്യൂണിക്കേഷൻ സ്പെഷലിസ്റ്റ്, ... -
കുടുംബശ്രീ ജില്ലാ മിഷന് അസി. കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനിലെ (കുടുംബശ്രീ) ജില്ലാ മിഷന് അസി. കോ ഓര്‍ഡിനേറ്റര്‍ ഒഴിവ് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നികത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനുമായി യോഗ്യരായ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ... -
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരിശീലനം
എന്‍ട്രന്‍സ് പരിശീലനം കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്കുന്ന വിദ്യാതീരം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ... -
മാറ്റങ്ങൾ മനസ്സിലാക്കാതെ പി എസ് സി
നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച നിശ്ചയിച്ചിരുന്ന പോലീസ് വകുപ്പിലെ സിവിൽ പോലീസ് ഓഫീസർ/വുമണ്‍ പോലീസ് കോണ്‍സ്റ്റബിൾ (കാറ്റഗറി നന്പർ 653/2017, 657/2017) എന്നി പരീക്ഷകൾ മാറ്റിവെക്കാൻ ... -
വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററില്‍ 2018-19 അധ്യയന വര്‍ഷത്തെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് ... -
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: അപേക്ഷ ക്ഷണിച്ചു.
സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. എച്ച്ആർ സ്പെഷലിസ്റ്റ് (റിക്രൂട്ട്മെന്റ്), എച്ച്ആർ സ്പെഷലിസ്റ്റ് (മാൻപവർ പ്ലാനിംഗ് ), ഇന്റേണൽ കമ്യൂണിക്കേഷൻ ... -
എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ട്
പൊതുമേഖലാ സ്ഥാപനമായ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയില്‍ എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ട് വിഭാഗങ്ങളിലേക്ക് ജൂണിയര്‍ എക്സിക്യൂട്ടീവ് തസ്തികയില്‍ ഗേറ്റ് – 2018 സ്കോറിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ... -
ഒ.ഡി.ഇ.പി.സി മുഖേന ഒമാനിലേക്ക് അധ്യാപക റിക്രൂട്ട്മെന്റ്
സലാലയിലെ പ്രമുഖ ഇന്ത്യന്‍ സി.ബി.എസ്.ഇ സ്കൂളില്‍ താഴെപ്പറയുന്ന വിഭാഗങ്ങളില്‍ നിയമനത്തിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. വിഭാഗങ്ങളും യോഗ്യതയും : പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ ...









