You are here
Home > Career News > ഇ​ന്ദി​രാഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി​

ഇ​ന്ദി​രാഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി​

ഇ​ന്ദി​രാഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ( IGNOU ) ജൂ​ലൈ സെ​ഷ​നി​ലേ​ക്കു​ ഇപ്പോൾ അപേക്ഷിക്കാം.
വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ൾ കൂ​ടാ​തെ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡി​പ്ലോ​മ, പി​ജി ഡി​പ്ലോ​മ പ്രോ​ഗ്രാ​മു​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

എം എ എ​ഡ്യൂ​ക്കേ​ഷ​ൻ, എം​ബി​എ ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​സ്, ബി​ബി​എ റീ​ട്ടേ​യി​ലിം​ഗ്, പി​ജി ഡി​പ്ലോ​മ മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മു​ക​ളാ​യ ഹ്യൂ​മ​ൻ റി​സോ​ഴ്സ്​സ് മാ​നേ​ജ്മെ​ന്‍റ്, ഫി​നാ​ൻ​ഷ​ൽ മാ​നേ​ജ്മെ​ന്‍റ്, ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ്മെ​ന്‍റ്, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ്മെ​ന്‍റ്, ഫി​നാ​ൻ​ഷ​ൽ മാ​ർ​ക്ക​റ്റിം​ഗ് പ്രാ​ക്ടീ​സ് എ​ന്നി​വ​യി​ലേ​ക്കും ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാ​ം.

ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഇ​ന്ത്യ, ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഓ​ഫ് ക​മ്പ​നി സെ​ക്ര​ട്ട​റീ​സ് ഓ​ഫ് ഇ​ന്ത്യ, ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഓ​ഫ് കോ​സ്റ്റ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് ഇ​ഗ്നോ ന​ട​ത്തു​ന്ന ബാ​ങ്കി​ംഗ് ആ​ൻ​ഡ് ഫി​നാ​ൻ​സ്, കോ​ർ​പ്പ​റേ​റ്റ് അ​ഫ​യേ​ഴ്സ് ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഫി​നാ​ൻ​ഷ​ൽ ആ​ൻ​ഡ് കോ​സ്റ്റ് അ​ക്കൗ​ണ്ടിം​ഗ് എ​ന്നീ സ്പെ​ഷ​ലൈ​സേ​ഷ​നു​ക​ളി​ലു​ള്ള ബി​കോം, ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ, പോ​ളി​സി ആ​ൻ​ഡ് കോ​ർ​പ​റേ​റ്റ് ഗ​വേ​ണ​ൻ​സ്, മാ​നേ​ജ്മെ​ന്‍റ് അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ​ൽ സ്ട്രാ​റ്റ​ജീ​സ് എ​ന്നീ സ്പെ​ഷ്യ​ലൈ​സേ​ഷ​നു​ക​ളി​ലു​ള്ള എം ​കോം എ​ന്നി​വ​യ്ക്കും ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.
ഇ​ഗ്നോ​യും മും​ബൈ​യി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഓ​ഫ് ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​സു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന എം​ബി​എ (ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​സ്) ലേ​ക്കും ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.
​ഇ​ഗ്നോ​യു​ടെ വെ​ബ്സൈ​റ്റി​ൽ നി​ന്ന് അ​പേ​ക്ഷ ഫോം ​ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ത്ത് 1000 രൂ​പ​യു​ടെ ഡി​ഡി സ​ഹി​ത​മാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

ഓ​ൺ​ലൈ​നാ​യി https://onlineadmission.ignou.ac.in/admission/ എ​ന്ന ലി​ങ്കി​ലൂ​ടെയാണ് അപേക്ഷിക്കേണ്ടത്.

ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 15.
കൂടുതൽ വിവരങ്ങൾ http://www.ignou.ac.in/ എന്ന വെബ് സൈറ്റിൽ ലഭിക്കും.

Top