-
തിരുവനന്തപുരത്ത് നോളജ് സെൻെറര്‍
ഐ. എസ്. ആര്. ഒയുടെ സഹായത്തോടെ തിരുവനന്തപുരത്ത് നോളജ് സെൻെറര്‍ സ്ഥാപിക്കാന്‍ ധാരണ. ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ. കെ. ശിവനുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ കൂടിക്കാഴ്ചയിലാണ് ... -
മാധ്യമങ്ങൾ വിശ്വാസ്യത നഷ്ടപ്പെടുത്തരുത് – ശശികുമാര്‍
മാധ്യമരംഗത്തുണ്ടാകുന്ന വളര്‍ച്ച മാധ്യമപ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കുന്നില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം ചെയര്‍മാനുമായ ശശികുമാര്‍ അഭിപ്രായപ്പെട്ടു. പൊതുതാത്പര്യത്തില്‍ നിന്ന് വിപണിതാത്പര്യത്തിലേക്ക് മാധ്യമങ്ങള്‍ മാറിയതായും വിശ്വാസ്യതാനഷ്ടം മറികടക്കാനുള്ള ... -
ദി ഗ്യാപ് – ഗിന്നസ് ലക്ഷ്യങ്ങളോടെ ഒരു മലയാള സിനിമ
മലയാളത്തിലെ ആദ്യ ക്യാമ്പസ് സിനിമ പുനർജനിക്കുന്നു. 1975 ൽ കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിൽ ജന്മം കൊണ്ട ‘ദി ഗ്യാപ്’ എന്ന ലഘു ചിത്രത്തിന്റെ ശിൽപികൾ ... -
കേരളം താമസിയാതെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാവും: ഗവര്‍ണര്‍
രാജ്യത്തിനാകെ മാതൃകയായിക്കൊണ്ട്, താമസിയാതെതന്നെ സംസ്ഥാനം നൂറു ശതമാനം ഡിജിറ്റല്‍ സംസ്ഥാനമായി മാറുമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ഉയര്‍ന്ന മൊബൈല്‍, ഇന്റര്‍നെറ്റ് വ്യാപനവും ഡിജിറ്റല്‍ പൗരത്വവും ഡിജിറ്റല്‍ ... -
പരന്ന വായനയും വരികള്‍ക്കപ്പുറത്തുള്ള അറിവും മത്സര പരീക്ഷകള്‍ക്ക് അനിവാര്യം : വിദ്യാഭ്യാസ മന്ത്രി
പരന്ന വായനയും വരികള്‍ക്കപ്പുറത്തുള്ള അറിവും മത്സര പരീക്ഷകള്‍ക്ക് അനിവാര്യമാണെന്നും പൊതു വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് വിദ്യാര്‍ത്ഥികളുടെ പിന്തുണയുണ്ടാവണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. ... -
സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട സേവനം ജനതയുടെ അവകാശമാണ്: വി എസ്
കൊച്ചി: സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട സേവനം ജനതയുടെ അവകാശമാണെന്നും നി ലവിലുള്ള ഭരണസംവിധാനത്തിൻറെ കാലാനുസൃതമായ പരിഷ്കരണമാണ് ഭരണപരിഷ്കാര കമ്മീഷനിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്. ഭരണസംവിധാനത്തില്‍ വരുത്തേണ്ട ... -
പ്രൊഫ. (ഡോ ) എം. വി. പൈലി : മാനേജ്മെൻറ് പഠനത്തിൻറെ പിതാവ്
മാനേജ്മെൻറ് പഠനത്തിന് അനന്തസാധ്യതകളുണ്ടെന്ന് മലയാളിക്ക് പറഞ്ഞുകൊടുത്ത പ്രൊഫ (ഡോ ) എം വി പൈലി ലോകത്തോട് വിടപറയുമോൾ ‘കരിയർ മാഗസി’ ന് നഷ്ടപ്പെടുന്നത് ഏറ്റവും മികച്ച ഉപദേശകനെയും ... -
പൊതുവിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി എ.സി. മൊയ്തീന്
കൊച്ചി: വികസന സൂചികകളില്‍ സംസ്ഥാനത്തെ മുന്‍നിരയിലെത്തിച്ച പൊതുവിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ നിലവാരം കാലാനുസൃതമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ, സ്പോര്‍ട്സ്, യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി. ... -
ലഹരിക്കെതിരെ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ശാസ്ത്രീയപരിശീലനം നല്‍കും-മന്ത്രി രവീന്ദ്രനാഥ്
കൊച്ചി: ലഹരിക്കെതിരെ മനസ്സിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിന് മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ശാസ്ത്രീയപരിശീലനം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. മദ്യം, മയക്കുമരുന്ന് എന്നിവ നല്കുന്ന പ്രലോഭനങ്ങളില്‍ ... -
ഉന്നത വിദ്യാഭ്യാസ രംഗം ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ചതായിയിരിക്കണം : മുഖ്യമന്ത്രി
കൊച്ചി: സ്വതന്ത്രവും ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ചതുമായിരിക്കണം ഉന്നത വിദ്യാഭ്യാസ രംഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലടി ശ്രീശങ്കര സംസ്കൃത സര്‍വകലാശാലയുടെ രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ...