-
എൽ ഡി ക്ളർക് പരീക്ഷ നിസ്സാര സംഭവമല്ല
ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയിൽ ഏറ്റവും ഉയരത്തിൽ എത്താൻ കഴിയുന്ന തൊഴിൽ പ്രവേശന പരീക്ഷയാണ് എൽ ഡി ക്ളർക് പരീക്ഷ. അതിനെ വളരെ നിസ്സാരമായി എടുക്കുന്ന ഉദ്യോഗാർഥികളും ... -
പുതിയകാലത്തെ വെല്ലുവിളികൾ
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കുന്ന പ്രധാന സര്‍ക്കാര്‍ സ്ഥാപനമാണ് ‘യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷന്‍’ (യു.ജി.സി). യു.ജി.സിയുടെ കണക്കനുസരിച്ച് രാജ്യത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് അഞ്ച് വിഭാഗത്തിലുള്ള ... -
പുതിയ കോഴ്‌സുകൾ ; പുതിയ സാധ്യതകൾ
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, നമ്മുടെ സംസ്ഥാനത്തും എടുത്തുപറയേണ്ട പരിവര്‍ത്തനം സംഭവിച്ചുകഴിഞ്ഞു. പഴയകാലത്തേതില്‍നിന്ന് വ്യത്യസ്തമായ അക്കാദമിക വിഷയങ്ങളും ഇതിന്‍െറ അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്ന ... -
മനശ്ശക്തി പരീക്ഷ -1
പി എസ് സി നടത്തുന്ന എൽ ഡി ക്ലർക്ക് പരീക്ഷയിലെ പ്രധാനപ്പെട്ട ഒരിനമാണ് ‘മനശ്ശക്തി പരീക്ഷ. പരീക്ഷാർത്ഥികൾ വളരെ ഭീതിയോടെ സമീപിക്കുന്ന വിഷയവും. എന്നാൽ മനശ്ശക്തി നിർണ്ണയിക്കാൻ ... -
ഉദ്യോഗപൂർവ്വ പരിശീലനം ; ബോധവൽക്കരണം അനിവാര്യം
എന്താണ് ഉദ്യോഗം , എന്തിനുവേണ്ടിയാണ് ഉദ്യോഗം, എന്താണ് മാറ്റങ്ങൾ എന്നതിനെക്കുറിച്ചു സർക്കാർ ഉദ്യോഗസ്ഥർക്ക് ബോധമില്ലാത്തതിനാലാണ് നമ്മുടെ ഔദ്യോഗിക മേഖലക്ക് മൂല്യച്യുതി സംഭവിച്ചത്. മൂല്യച്യുതി എന്നുപറയുമ്പോൾ , സർക്കാർ ... -
പൊതുവിജ്ഞാനം – ചോദ്യം; ഉത്തരം
1.ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി? ഉത്തരം : ഭാരതരത്നം 2. പർവ്വതങ്ങളെ കുറിച്ചുള്ള പഠനം ? ഉത്തരം : ഓറോളജി. 3. ലോക പർവ്വതദിനം ? ഉത്തരം ... -
പൊതുവിജ്ഞാനം : പ്രധാന ദിനങ്ങൾ
ജനുവരി • ജനുവരി 1 – ആഗോളകുടുംബദിനം • ജനുവരി 1 – ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം • ജനുവരി 9 – ദേശീയ ... -
എൽ ഡി സി പരീക്ഷ: മത്സരത്തിൻറെ ദിവസങ്ങൾ
എൽ ഡി സി പരീക്ഷക്കുള്ള ദിവസങ്ങൾ എണ്ണിക്കഴിഞ്ഞു. ജൂൺ 28 ന് പരീക്ഷ, എന്നാൽ ഇനി 167 ദിവസങ്ങൾ ! പി.എസ്.സിപരീക്ഷകളിലെഏറ്റവുംവാശിയേറിയപോരാട്ടത്തിന് മത്സരാർത്ഥികൾ തയ്യാറായിക്കഴിഞ്ഞു.പതിനായിരത്തോളം വരുന്ന ഒഴിവുകളിലേക്ക്മത്സരത്തിനിറങ്ങുന്നത് ... -
പൊതുവിജ്ഞാനം – കേരളം
കേരള സംസ്ഥാനം രൂപം കൊണ്ടത് ? 1956 നവംബർ 1 കേരളത്തിന്റെ തലസ്ഥാനം? തിരുവനന്തപുരം. കേരളത്തിന്റെ വിസ്തീർണ്ണം ? 3,34,06,061 ച .കി .മീ . കേരളത്തിന്റെ ... -
എൽ ഡി ക്ളർക് പരീക്ഷ ജൂൺ അവസാനവാരം: 18 ലക്ഷം അപേക്ഷകർ
ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ പരീക്ഷ എഴുതുന്ന പി എസ് സി എൽ ഡി ക്ളർക് പരീക്ഷ ജൂൺ 28 ന് ആരംഭിക്കുമെന്ന് കരുതുന്നു. 124482 അപേക്ഷകരുള്ള കണ്ണൂർ ...