കരിയർ ഓറിയൻറേഷൻ പ്രോഗ്രാം

Share:

തിരുവനന്തപുരം എൽ. ബി. എസ്. സെൻറ്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിക്കു കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ കരിയർ ഓറിയൻറേഷൻ പ്രോഗ്രാം ഏപ്രിൽ 16ന് രാവിലെ 10-ന്. പത്താം ക്ലാസ് /പ്ലസ് 2 കഴിഞ്ഞ വിദ്യാർഥികൾക്ക് പങ്കെടുക്കാം.
താല്പര്യമുഉള്ളവർക്ക് https://lbt.ac.in/tcras, https://forms.gle/SVej8AJo3LzZCB7f9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.

വിശദവിവരങ്ങൾ 9995595456, 9497000337, 9447329978, 9495310477, 9744690855 എന്നീ ഫോൺ നമ്പറുകളിലും www.lbt.ac.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

Share: