സി-​ഡി​റ്റി​ൽ ഒഴിവുകൾ

Share:

തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​ർ ഫോ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫ് ഇ​മേ​ജിം​ഗ് ടെ​ക്നോ​ള​ജി​ക്കു (സി-​ഡി​റ്റ്) കീ​ഴി​ലെ വി​വി​ധ ഡി​വി​ഷ​ൻ/​പ്രോ​ജ​ക‌്ടു​ക​ളി​ൽ 12 ഒ​ഴി​വ്.
താ​ത്കാ​ലി​ക നി​യ​മ​നം.

ഒ​ഴി​വ്:
പ്രോ​ജ​ക്ട് അ​സോ​സി​യേ​റ്റ്: എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദം 3 വ​ർ​ഷ ഡി​പ്ലോ​മ (ഇ​ല​ക്‌​ട്രോ​ണി​ക്സ്/ കം​പ്യൂ​ട്ട​ർ), അ​ഞ്ചു വ​ർ​ഷ പ​രി​ച​യം; പ്രാ​യം: 35; ശ​ന്പ​ളം: 29,535.

എ​ച്ച്ആ​ർ അ​സോ​സി​യേ​റ്റ്: ബി​രു​ദം/ എം​ബി​എ, അ​ഞ്ചു വ​ർ​ഷ പ​രി​ച​യം;
പ്രാ​യം: 35;
ശമ്പളം: 29,535.
മാ​ർ​ക്ക​റ്റിം​ഗ് അ​സോ​സി​യേ​റ്റ്: ബി​രു​ദം/ എം​ബി​എ, അ​ഞ്ചു വ​ർ​ഷ പ​രി​ച​യം;
പ്രാ​യം: 35;
ശ​മ്പ ളം: 32,560.
ഡ്രൈ​വ​ർ കം ​ക്ലീ​ന​ർ:​ഏ​ഴാം ക്ലാ​സ്, എ​ച്ച്എം​വി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, അ​ഞ്ചു വ​ർ​ഷ പ​രി​ച​യം; പ്രാ​യം: 50; ശ​ന്പ​ളം: 20,065. ഇ​ല​ക്‌​ട്രീ​ഷ്യ​ൻ: ഐ​ടി​ഐ ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്,
പ്രാ​യം: 50;
ശ​മ്പളം: 20,100.
കൂടുതൽ അറിയാൻ : www.careers.cdit.org
ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷലഭിക്കേണ്ട അവസാന തിയതി : ഒ​ക്‌​ടോ​ബ​ർ 7

Share: