ഇന്ത്യക്കാർ പറയുന്നത് ഇംഗ്ലീഷല്ല, ‘ഹിൻഗ്ലീഷ് ‘ !!!

Share:

ലോകത്ത് ഏറ്റവുമധികം ആളുകൾ ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് , ഇന്ത്യ.
ഒന്നാമത് . അമേരിക്ക . അവിടെ 268 ദശലക്ഷം ആളുകൾ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഇന്ത്യയിൽ 125 ദശലക്ഷം പേരാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്.
പക്ഷെ നമ്മുടെ ഇംഗ്ലീഷ് സംസാരം ലോകനിലവാരത്തിനൊത്തുയരുന്നില്ല.

നമ്മുടെ ഉച്ചാരണം ബ്രിട്ടീഷ് / അമേരിക്കൻ ഇംഗ്ലീഷുമായി പൊരുത്തപ്പെടുന്നില്ല.
അതുകൊണ്ടാണ് നമ്മുടെ ഇംഗ്ലീഷ് ‘ബാബുജി ഇംഗ്ലീഷ് ‘ എന്ന് അറിയപ്പെടുന്നത്.
ഒരിക്കൽ , ബ്രിട്ടീഷ് ബ്രോഡ്‍കാസ്റ്റിംഗ് കോർപറേഷൻറെ പ്രതിനിധി പറഞ്ഞത് ഇന്ത്യക്കാർ പറയുന്നത് ഇംഗ്ലീഷല്ല, ‘ഹിൻഗ്ലീഷ് ‘ എന്നാണ്.
‘ബാബുജി ഇംഗ്ലീഷ്’ എന്ന് പറഞ്ഞാൽ , ഗുമസ്ഥൻറെ ഇംഗ്ലീഷ് എന്നാണ് അർത്ഥമാക്കുന്നത് .
ഇരുനൂറ് വർഷം ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചെങ്കിലും ശരിയായ ഇംഗ്ലീഷ് ഇന്ത്യക്കാരെ പഠിപ്പിക്കാൻ ശ്രമിച്ചില്ല.
എല്ലാ ഉച്ചാരണ പിശകുകളോടും നാം പറഞ്ഞ ഇംഗ്ലീഷ് അന്നവർ സഹിച്ചു.
എന്നാൽ ഇപ്പോൾ ഇംഗ്ലീഷ് മാതൃഭാഷയായുള്ള രാജ്യങ്ങളിൽ നാം ജോലി തേടി പോകുമ്പോൾ ഐ ഇ എൽ ടി എസ് (IELTS) നിശ്ചിത നിലവാരത്തിൽ വിജയിച്ചിരിക്കണം.
ബ്രിട്ടീഷ് / അമേരിക്കൻ ഇംഗ്ലീഷ് പഠിക്കാനും പരീക്ഷയിൽ വിജയിക്കാനും സഹായകമായ രീതിയിലാണ് ലാൻലോ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
ഇപ്പോൾ 7 ദിവസം തികച്ചും സൗജന്യമായി ഇത് പഠിക്കാൻ കഴിയും.
താഴെ ചേർത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യുക.

To Register – India :    https://accounts.mylanlo.com/register?code=lanlocc

Middle East:  https://accounts.mylanlo.com/register?code=lanlome 

24/7 Unlimited Access – Low Monthly Cost – iOS & Android

Register with LANLO and enjoy 7 days FREE!

Great discount on international fees !

 

Share: