ഇംഗ്ലീഷ് സംസാരിക്കാൻ, ലാൻലോ

Share:

ലയാളികളായ നാം ഇംഗ്ലീഷ് ഉച്ചാരണത്തില്‍ നേരിടുന്ന വിഷമങ്ങള്‍ ഇനി നമുക്ക് പരിഗണിക്കാം. ഉച്ചാരണവിഷയത്തിലുള്ള നമ്മുടെ അബദ്ധങ്ങള്‍ തിരുത്താവുന്നതേയുള്ളു. നമ്മുടെ ഉച്ചാരണപിശകുകളെക്കുറിച്ച് നാം ലജ്ജിക്കേണ്ടകാര്യമൊന്നുമില്ല.
ലജ്ജിക്കേണ്ടവര്‍ നമ്മെ ആദ്യമായി ഇംഗ്ലീഷു പഠിപ്പിച്ച അധ്യാപകരാണ്!

ഇവിടെയാണ് ലാൻലോ ആപ്പിൻറെ പ്രസക്തി.

മനുഷ്യമനസ്സ് ഒരു ഫോട്ടോ ആല്‍ബം പോലെയാണ്. ഒരു ഇംഗ്ലീഷ് പദം ആദ്യമായി ഒരാള്‍ ഉച്ചരിക്കുന്നത് നാം കേള്‍ക്കുന്നു. അതിന്‍റെ ഒരു ഫോട്ടോ ഉടനെ മനസ്സില്‍ പതിയുന്നു. ഈ ഫോട്ടോ പിന്നീട് ഓര്‍മയില്‍ മായാതെ; മറയാതെ നില്‍ക്കുന്നു. നിര്‍ബന്ധ ബുദ്ധിയോടു കൂടിയുള്ള ശ്രമം കൊണ്ടേ ആ ഫോട്ടോ മായിച്ചു കളഞ്ഞു മറ്റൊരു ഛയാചിത്രം അവിടെ പ്രതിഷ്ടിക്കുവാന്‍ പറ്റുകയുള്ളു.

സ്കൂള്‍ തലത്തില്‍ വച്ച് അങ്ങിനെ തെറ്റായ ഉച്ചാരണത്തിന് വിധേയരായവര്‍, അതുകൊണ്ട്, തങ്ങളുടെ ഉച്ചാരണപിശകുകള്‍ ഒഴിവാക്കുവാന്‍ ബോധപൂര്‍വ്വമായ ഒരു ശ്രമം നടത്തിയേ തീരു. പ്രത്യേകിച്ചും അവര്‍ ഐ ഇ എൽ ടി എസ്‌ പോലുള്ള പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ.

ബ്രിട്ടീഷ് പ്രധാനമന്തി റിഷി സുനാക് ഇന്ത്യയിൽ നിന്നും പ്രതിവർഷം അൻപതിനായിരം പേരെ ബ്രിട്ടനിൽ പഠിക്കുന്നതിനും ജോലിക്കായി സ്വീകരിക്കുന്നതിനും തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് നമ്മുടെ ചെറുപ്പക്കാരിൽ വലിയ പ്രതീക്ഷയാണുണർത്തുന്നത്. യു കെ യിൽ എത്തണമെങ്കിൽ ഐ ഇ എൽ ടി എസ്‌ പരീക്ഷയിൽ ഉന്നത സ്കോർ നേടിയിരിക്കണം.
കാനഡ അഞ്ചു ലക്ഷത്തോളം ഇന്ത്യക്കാർക്കാണ് അവസരം ഒരുക്കുന്നത്. ഐ ഇ എൽ ടി എസ്‌ അവർക്കും നിര്ബന്ധമാണ്.

ഇംഗ്ലീഷ് ഉച്ചാരണപിശകുകള്‍ മാറ്റിയെടുക്കണമെന്നുണ്ടെങ്കിൽ, ആഗോള നിലവാരത്തിലുള്ള ഇംഗ്ലീഷ് ഉച്ചാരണം മനസ്സിലാക്കണമെന്നുണ്ടെങ്കിൽ നാം ഇംഗ്ലീഷ് മാതൃഭാഷയായി ഉപയോഗിക്കുന്നവരുമായി ഇടപെട്ടേ മതിയാകൂ. ഒരു വിധം നന്നായി ഇംഗ്ലീഷ് അറിയാവുന്നവര്‍ സംസാരിക്കുമ്പോള്‍ അവരുടെ ഉച്ചാരണം കൂടി ശ്രദ്ധിക്കുക. സംശയം തോന്നിയാല്‍ അവരുടെ സഹായം തേടുക. (ഇതില്‍ കുറ്റബോധമോ നാണക്കേടോ തോന്നേണ്ട യാതൊരു കാര്യവുമില്ല. നൂറു ശതമാനം ഇംഗ്ലീഷ് പദങ്ങളും ശരിയായി ഉച്ചരിക്കുന്ന ഒരൊറ്റ ഇന്ത്യക്കാരനും ഇന്ന് ജീവിച്ചിരിപ്പില്ല എന്ന് പരക്കെ അറിയപ്പെടുന്ന ഒരു പരമാര്‍ത്ഥമാണ്.

(അങ്ങനെയുള്ള ആളുകള്‍ ഇംഗ്ലണ്ടില്‍ പോലും പത്തു ശതമാനത്തിലധികവുമുണ്ടാകില്ല.)

ലാൻലോ ആപ് മൊബൈലിലോ ടാബിലോ ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ ഏഴുദിവസം സൗജന്യമായി പഠിക്കാനുള്ള സൗകര്യം ലഭിക്കും.
അത് കഴിഞ്ഞാൽ 475 /- രൂപക്ക് ഒരുമാസം പഠിക്കാൻ കഴിയും. lanlocc എന്ന റെഫെറൽ കോഡ് ഉപയോഗിക്കുന്നവർക്കുള്ള പ്രത്യേക സൗജന്യമാണ് ഇത്.

ലാൻലോ യുടെ വെബ്‌സൈറ്റിൽ ( www.lanlo.co.uk ) കയറിയാൽ ഒരുമാസത്തെ ഫീസ് 9.99 ബ്രിട്ടീഷ് പൗണ്ട് ആണെന്ന് മനസ്സിലാകും ( https://www.lanlo.info/price ) അതായത്
972 രൂപ.

ഇനിഎന്താണിതിന്‍റെഒക്കെആവശ്യമെന്ന് ചോദിക്കുന്നവരുണ്ടാകാം.

നമ്മുടെയൊക്കെ ഉള്ളിന്‍റെയുള്ളിലുള്ള ഒരു അഭിലാഷമാണ്, വികസിത രാജ്യത്ത് പഠനം, ഉന്നത ജീവിത നിലവാരത്തിൽ ജോലിചെയ്യുക, എന്നൊക്കെയുള്ളത്.   ഐ ഇ എൽ ടി എസ് (IELTS ) പരീക്ഷക്ക്  പോകുന്നവര്‍ക്ക് ഇത് ഒരു പ്രായോഗിക ആവശ്യവുമാണ്. ഈ അഭിലാഷം സാക്ഷാത്കരിക്കണമെങ്കില്‍ ഇംഗ്ലീഷ്  ഉച്ചാരണം ശ്രദ്ധിച്ചേ പറ്റൂ.

ഉച്ചാരണപിശക് എന്നത്, കേള്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം ചോറില്‍ കല്ലു കടിക്കുന്നതു പോലെയുള്ളൊരു അനുഭവമാണ്. വിഭവങ്ങളെത്രയുണ്ടായാലും ചോറില്‍ നിറയെ കല്ലാണെങ്കില്‍  ആ ഊണ് ആര്‍ക്കു രുചിക്കും? ഒരൊറ്റ വാക്കിന്‍റെ ഉച്ചാരണ പിശകു കൊണ്ട് സര്‍വ്വ മതിപ്പും നഷ്ടപ്പെട്ടുന്ന സന്ദര്‍ഭങ്ങളെത്രയോ ഉണ്ട്. അതോടുകൂടി നിങ്ങളുടെ ഡിഗ്രികളുടെ എണ്ണവും വേഷത്തിന്‍റെ പകിട്ടും എല്ലാം  പരിഹാസ്യങ്ങളായിത്തീരുന്നു.
ഇപ്പോൾ ത്തന്നെ lanlo ഡൗൺലൊഡ് ചെയ്യുക .

lanlocc എന്ന റെഫെറൽ കോഡ് ഉപയോഗിക്കുക .
പകുതിയിലേറെ സൗജന്യ നിരക്കിൽ ഇപ്പോൾ lanlo ആപ് ഉപയോഗിക്കാൻ കഴിയും.

Share: