സൗജന്യ ഡി.ടി.പി പരിശീലനം

Share:

പുസ്തക പ്രസിദ്ധീകരണ രംഗത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും ഐസിഫോസും സഹകരിച്ച് ലാടെക്കില്‍ സൗജന്യമായി ഒരാഴ്ചത്തെ ഡി.ടി.പി പരിശീലനം നല്‍കും. ഡി.ടി.പി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ലാടെകില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും അപേക്ഷിക്കാം. ടെക്‌നോപാര്‍ക്കിലെ ഐസിഫോസ് ആസ്ഥാനമാണ് പരിശീലനകേന്ദ്രം. താല്‍പര്യമുള്ളവര്‍ക്ക് www.keralabhashainstitute.org യില്‍ ജനുവരി 15 വരെ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് 0471-2317238.

Share: