എല്‍.ബി.എസ് സെൻററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

Share:

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ വിവിധ കേന്ദ്രങ്ങളില്‍ ഡി.സി.എ (എസ്) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വിജയമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ തിരുവനന്തപുരം (0471-2560332, 2560333), 8547141406, കൊല്ലം (0474-2764654), കളമശ്ശേരി (0484 – 2541520), തൃശൂര്‍ (0487-2250657), കോഴിക്കോട് (0495- 2720250), കണ്ണൂര്‍ (0497-2702812) എന്നീ മേഖലാ കേന്ദ്രങ്ങളില്‍ നിന്നും www.lbscentre.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

Share: