കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സ്

Share:

കൊല്ലം : ചവറ കൗശല്‍കേന്ദ്രത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക് അപേക്ഷിക്കാം.
യോഗ്യത : ബിരുദം.
കോഴ്സ് കാലാവധി : 165 മണിക്കൂര്‍,
ഫീസ് (ആദ്യ ബാച്ചിന്)-100 ശതമാനം സ്‌കോളര്‍ഷിപ്പ്.
പ്രായപരിധി : 20-35. . https://forms.gle/CxrUUgqrahx1NZsR8 ല്‍ ജനുവരി 10നകം രജിസ്റ്റര്‍ ചെയ്യണം
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് അവസരം.
ഫോണ്‍- 9961431016.

Share: