ഡയാലിസിസ് ടെക്നിഷ്യൻ

Share:

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ഡിസംബർ 20 നു രാവിലെ 11 ന് വാക് ഇൻ ഇൻറ്ർവ്യൂ നടത്തും.

ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സിൽ ബിരുദം/ഡിപ്ലോമയുള്ളവർക്ക് പങ്കെടുക്കാം. ഫാർമസി കൗൺസിൽ രജിസ്ട്രേഷനും വേണം.

താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ് ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിൻറെ ഓഫീസിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.

Share: