ബാംഗ്ലൂര്‍ മെട്രോയില്‍ എന്‍ജിനീയര്‍ ഒഴിവുകൾ

Share:

ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബി.എം.ആര്‍.സി.എല്‍.) വിവിധ വിഭാഗങ്ങളിലേക്ക് എന്‍ജിനീയര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. ചീഫ് എന്‍ജ…
ചീഫ് എന്‍ജിനീയര്‍, അഡീഷനല്‍ ചീഫ് എന്‍ജിനീയര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, എക്സിക്യുട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍, …അസിസ്റ്റന്റ് എന്‍ജിനീയര്‍, സെക്ഷന്‍ എന്‍ജിനീയര്‍ തസ്തികകളിലായി ആകെ 187 ഒഴിവുകളുണ്ട്.
കരാര്‍ നിയമനമായിരിക്കും.
വിശദ വിവരങ്ങൾ http://english.bmrc.co.in/Career എന്ന വെബ് സൈറ്റിൽ ലഭിക്കും.

വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് .
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഏപ്രില്‍ എട്ട്.

Tagsmetro
Share: