ആയുർവേദ തെറാപ്പിസ്റ്റ്, നഴ്‌സ് : താല്കാലിക നിയമനം

Share:

കണ്ണൂർ : കേരള സർക്കാർ ഉടമസ്ഥതയിലുളള കെ.എച്ച്.ആർ.ഡബ്ല്യു.എസ്.-ന്റെ അധീനതയിൽ കണ്ണൂർ പരിയാരം ആയ്യുർവേദ മെഡിക്കൽ കോളേജ് പേവാർഡിലേക്ക് ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ നേഴ്‌സ് തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നു. പ്രവൃത്തിപരിചയം ഉളളവർക്ക് മുൻഗണന.

താത്പര്യമുള്ളവർ ബയോഡേറ്റയോടൊപ്പം യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പും സഹിതം 21ന് രാവിലെ 10.30 ന് പയ്യന്നൂർ താലൂക്കാശുപത്രിയോടനുബന്ധിച്ചുളള കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേവാർഡിൽ പ്രവർത്തിക്കുന്ന റീജിയണൽ മാനേജർ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് www.khrws.kerala.gov.in സന്ദർശിക്കുക.

Share:
HTML Snippets Powered By : XYZScripts.com