ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Share:

മണിയൂര്‍ ഗവ.ഐടിഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്.വെല്‍ഡര്‍ ട്രേഡില്‍ എന്‍ടിസിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും/എന്‍എസിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ/ഡിഗ്രി സര്‍്ട്ടിഫിക്കറ്റ് എന്‍ജിനിയറിങ് ട്രേഡിലുള്ള ഡിപ്ലോമ/ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ ഒന്നിന് രാവിലെ പതനൊന്നിന് മണിയൂര്‍ ഗവ.ഐടിഐ പ്രിന്‍സിപ്പാളിനു മുന്‍പാകെ ഹാജരാവണം.ഫോണ്‍:04962537970

Share: