എന്‍ജിനിയേഴ്സ് ഇന്ത്യയിൽ ട്രേഡ് അപ്രന്റിസ്, ടെക്നീഷ്യന്‍
എന്‍ജിനിയേഴ്സ് ഇന്ത്യയിൽ ട്രേഡ് അപ്രന്റിസ്, ടെക്നീഷ്യന്‍ അപ്രന്റിസുമാരെ നിയമിക്കുന്നു.
ട്രേഡ് അപ്രന്റിസ് 179 ഒഴിവും ടെക്നീഷ്യന്‍ അപ്രന്റിസ് 50 ഒഴിവുമാണുള്ളത്.
ട്രേഡ് അപ്രന്റിസ് അക്കൌണ്ടന്റ് (10 ഒഴിവുകൾ ).
യോഗ്യത ബികോം.
എച്ച്ആര്‍ അസിസ്റ്റന്റ്-(14 ഒഴിവുകൾ )
യോഗ്യത: ബിഎ/ബിബിഎ.
ഡ്രാഫ്റ്റ്സമാന്‍ (സിവില്‍)-17 ,
മെക്കാനിക്കല്‍-17,
ഇലക്ട്രിക്കല്‍-05.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഐടിഐ.
സെക്രട്ടേറിയല്‍ അസിസ്റ്റന്റ്-18.
സ്റ്റെനോഗ്രാഫര്‍-14
യോഗ്യത പന്ത്രണ്ടാം ക്ളാസ്/ ഐടിഐ.
റിസപ്ഷനിസ്റ്റ്-08.
യോഗ്യത പത്താം ക്ളാസ്സ്/ ഐടിഐ.
ലാബ് അസിസ്റ്റന്റ്-15 യോഗ്യത: പത്താം ക്ളാസ്സ്/ ഐടിഐയും/ബിഎസ്സി.
ആര്‍കിടെക്ചറല്‍ അസിസ്റ്റന്റ്-10,
യോഗ്യത: പത്താംക്ളാസ്സ്/ഐടിഐ.
സ്റ്റീവാര്‍ഡ്-07,
യോഗ്യത: പത്താം ക്ളാസ്സ്/ഐടിഐ,
ലൈബ്രറി അസിസ്റ്റന്റ്-05,
യോഗ്യത: ബിഎ/ബികോം/ബിഎസ്സി.
ഹോര്‍ടികള്‍ച്ചര്‍ അസിസ്റ്റന്റ്-03,
യോഗ്യത: പത്താം ക്ളാസ്സ്.
ഹൌസ് കീപ്പര്‍ കോര്‍പറേറ്റ്-14
യോഗ്യത: പത്താം ക്ളാസ്സ്.
കാബിന്‍/റൂം അറ്റന്‍ഡന്റ്-22
യോഗ്യത പത്താംക്ളാസ്സ്.
ടെക്നീഷ്യന്‍ അപ്രന്റീസ് വിഭാഗത്തില്‍ സിവില്‍-10, മെക്കാനിക്കല്‍-10 ഇലക്ട്രിക്കല്‍-10, കെമിക്കല്‍ എന്‍ജിനിയറിങ്-10, ആര്‍ക്കിടെക്ചര്‍-05, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനിയറിങ്-05, കംപ്യട്ടര്‍ എന്‍ജിനിയറിങ്-05 എന്നിങ്ങനെയാണ് ഒഴിവുകൾ .
ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ളോമയാണ് യോഗ്യത.
പ്രായം:18.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റൈപന്‍ഡ് അനുവദിക്കും. ന്യൂഡല്‍ഹി, ഗുറഗോണ്‍, വഡോദര, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് പരിശീലനം നല്‍കുക.
യോഗ്യതയുടെ മെറിറ്റ് അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ്. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും ബോര്‍ഡ് ഓഫ് അപ്രന്റിസ് ട്രെയിനിങ്, ഡയറക്ടറേറ്റ് ഓഫ് അപ്രന്റിസ് ട്രെയിനിങ് എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും മുന്‍ഗണന.
ഓണ്‍ലൈനായി http://www.engineersindia.com വഴിയാണ് അപേക്ഷിക്കേണ്ടത്.
പാസ്പോര്‍ട് സൈസ് ഫോട്ടോയും അനുബന്ധരേഖകളും അപ്ലോഡ്ചെയ്യണം. ഓണ്‍ലൈനായി അപേക്ഷിച്ചശേഷം പ്രിന്റൌട്ട് സൂക്ഷിക്കണം.
അപേക്ഷിക്കേണ്ട അവസാന തിയതി നവംബര്‍ 28.
വിശദവിവരങ്ങള്‍ക്ക് http://www.engineersindia.com പരിശോധിക്കുക.