സ്വയം തൊഴില്‍: അപേക്ഷ ക്ഷണിച്ചു

Share:

സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വായ്പാ അപേക്ഷകള്‍ ക്ഷണിച്ചു.

എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് വായ്പ നല്‍കുന്നത്.

വായ്പകള്‍ക്ക് സബ്സിഡി ലഭിക്കും. ഗ്രാമപ്രദേശത്തായിരിക്കണം വ്യവസായം ആരംഭിക്കേണ്ടത്. താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷ, ബന്ധപ്പെട്ട രേഖകള്‍ എന്നിവ ഉപ്പളം റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ എത്തിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്;  0471-2472896.

Tagskhadi
Share: