ഇന്‍സ്‌ട്രക്‌ടര്‍ നിയമനം

Share:

തൃശ്ശൂർ: മാള ഗവണ്‍മെന്റ്‌ ഐടിഐ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ വെയര്‍ ആന്‍ഡ്‌ നെറ്റ്‌ വര്‍ക്ക്‌ മെയിന്റിനന്‍സ്‌ ട്രേഡില്‍ ഗസ്റ്റ്‌ ഇന്‍സ്‌ട്രക്‌ടര്‍ തസ്‌തികയില്‍ നിയമനം നടത്തുന്നു.

ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി / ഡിപ്ലോമ / എന്‍ടിസി ആണ്‌ യോഗ്യത. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്‌ സഹിതം മാര്‍ച്ച്‌ 5 രാവിലെ 11 ന്‌ ഐടിഐ യില്‍ അഭിമുഖത്തിന്‌ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0480-2893127.

Share: