എൽ.ബി.എസ് സെൻററിൽ അപേക്ഷ ക്ഷണിച്ചു

Share:

എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ജനുവരി രണ്ടാം വാരം ആരംഭിക്കുന്ന മോണിംഗ് ബാച്ച് കോഴ്‌സുകളായ ടാലി (പ്ലസ് ടു കൊമേഴ്‌സ്/ ബി.കോം/ എം.കോം/ ബി.ബി.എ/ എം.ബി.എ/ ജെ.ഡി.സി/ എച്ച്.ഡി.സി പാസ്), ഡി.ഇ ആന്റ് ഒ.എ (എസ്.എസ്.എൽ.സി പാസ്), ഡി.സി.എ (എസ്) (പ്ലസ് ടു പാസ്) അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്ക:് 0471-2560332, 8547141406.

Tagslbs
Share: