റോ​ബോട്രിസ്റ്റിന് അ​പേ​ക്ഷിക്കാം.

Share:

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ഡ​ൽ​ഹി (​ഐ​ഐ​ടി)​യു​ടെ വാ​ർ​ഷി​ക ടെ​ക്നി​ക്ക​ൽ ഫെ​സ്റ്റാ​യ റോ​ബോട്രി​സ്റ്റ് 2018 ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ടെ​ക്നി​ക്ക​ൽ വ​ർ​ക്ക്ഷോ​പ്പി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫെ​ബ്രു​വ​രി 24 മു​ത​ൽ 26 വ​രെ​യാ​ണ് വ​ർ​ക്ക്ഷോ​പ്പ് ന​ട​ക്കു​ക.
കോ​ള​ജ് വി​ഭാ​ഗം വ​ർ​ക്ക്ഷോ​പ്പി​ൽ ബി​ടെ​ക്, ബി​സി​എ, ബി​എ​സ്‌​സി, ബി​കോം, എം​എ​സ്‌​സി, എം​സി​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​വു​ന്ന​ത്. സ്കൂ​ൾ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​റാം ക്ലാ​സി​നു മു​ക​ളി​ലേ​ക്കു​ള്ള​വ​ർ​ക്കു പ​ങ്കെ​ടു​ക്കാം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: http: //robotryst.com.

Share: