എയർപോർട്ട് മാനേജ്മെൻറ്

Share:

കോട്ടയം : എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെൻറ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

https: //app.srccc.in/register ലിങ്ക് വഴി ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം.

ഫോൺ: 0471-2570471, 984603301. വെബ്സൈറ്റ്: www.srccc.in.

Share: