ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ

തൃശൂർ :ചേലക്കര ഗവ. പോളിടെക്നിക്ക് കോളേജിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിൽ ഒഴിവുള്ള കായിക അധ്യാപക തസ്തികകളിലേക്ക് ദിവസവേതാനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
ഓഗസ്റ്റ് 19-ന് രാവിലെ പത്ത് മണിക്ക് പരീക്ഷ/ അഭിമുഖം നടത്തും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ഫോൺ- 0487-2334144





